ലണ്ടന്* : ബ്രിട്ടനില്* അടുത്ത വര്*ഷം നടക്കാനിരിക്കുന്ന രാജകീയ വിവാഹം പൊളിക്കാന്* അരാജകവാദികള്* പദ്ധതിയിടുന്നതായി റിപ്പോര്*ട്ട്. ബ്രിട്ടിഷ് രാജകുമാരന്* വില്യമും കാമുകി കെയ്റ്റ് മിഡില്*ടണും വിവാഹിതരാകുന്ന 2011 ഏപ്രില്* 29നു ലോകമെമ്പാടുമുള്ള മുതലാളിത്തവിരുദ്ധ സംഘങ്ങളോട് ലണ്ടനില്* സംഘടിക്കാനും വിവാഹം അലങ്കോലമാക്കാനും ആഹ്വാനമുള്ളതായി രഹസ്യാന്വേഷണ ഏജന്*സികളാണ് റിപ്പോര്*ട്ടു ചെയ്തത്.
വിവാഹം നടക്കുന്ന സ്ഥലത്ത് കലാപമുണ്ടാക്കി വില്യം രാജകുമാരന്റെ വിവാഹം പൊളിയ്ക്കാനാണ് ഇവരുടെ പദ്ധതിയെന്ന് 'ഡെയ്*ലി എക്*സ്പ്രസ്' പത്രം റിപ്പോര്*ട്ട് ചെയ്തു.
അവധിദിവസങ്ങളില്* അരാജകവാദികള്* ഇതിനായുള്ള തയാറെടുപ്പുകള്* നടത്തിയേക്കുമെന്നും ഈ ദിനങ്ങളില്* മുതലാളിത്ത വിരുദ്ധരെ സംഘടിപ്പിക്കാന്* ഇടതുപക്ഷ സംഘങ്ങള്* മുതിര്*ന്നേക്കുമെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്*ക്കും വിവരം ലഭിച്ചിട്ടുണ്ട്.
രാജകീയ വിവാഹം മുതലാളിത്തത്തിന്റെ അവസാനത്തിന്റെ തുടക്കമാണെന്ന രീതിയിലുള്ള പ്രചാരണം ഇന്റര്*നെറ്റിലൂടെയും തുടങ്ങിയിട്ടുള്ളതായി റിപ്പോര്*ട്ടുകളുണ്ട്.
Powered by WizardRSS | Best Membership Site Software