തിരുവനന്തപുരം: ആശുപത്രിയില്‍* കഴിയുന്ന മുതിര്*ന്ന കോണ്‍*ഗ്രസ് നേതാവ് കെ കരുണാകന്റെ ആരോഗ്യനിലയില്‍* നേരിയ പുരോഗതി. രക്തത്തിലെ ഓക്*സിജന്റെ നില മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി വൃത്തങ്ങള്‍* അറിയിച്ചു.എന്നാല്‍* ശ്വസോച്ഛ്വാസം അടക്കം ആന്തരിക അവയവങ്ങളുെട പ്രവര്*ത്തനങ്ങള്* ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് നടക്കുന്നത് . ഡോക്ടര്‍*മാരുടെ സംഘം 24 മണിക്കൂറും അദ്ദേഹത്തെ നിരീക്ഷിക്കുന്നുണ്ട്.
ഹൃദയത്തിന്റെ പ്രവര്*ത്തനവും രക്തസമ്മര്*ദത്തിന്റെ അളവും സാധാരണനിലയിലാണ്. നേരത്തെ അദ്ദേഹത്തെ ചികിത്സിച്ച വെല്ലൂര്‍* മെഡിക്കല്‍*കോളേജിലെ ഡോക്ടര്‍*മാരുമായി ചര്*ച്ചചെയ്താണ് ഇപ്പോള്‍* ചികിത്സ തുടരുന്നത്
ശ്വാസതടസവും രക്തത്തില്‍* ഓക്*സിജന്റെ അളവിലുണ്ടായ കുറവും മൂലം ഡിസംബര്‍* 13ന് തിങ്കളാഴ്ച ഉച്ചയോടെയാണ് കെ.കരുണാകരനെ വെന്റിലേറ്ററിലേയ്ക്കു മാറ്റിയത്.
തിങ്കളാഴ്ച രാവിലത്തെ സ്ഥിതിയെ അപേക്ഷിച്ച് രാത്രിയോടെ കരുണാകരന്റെ ആരോഗ്യനിലയില്‍* നേരിയ പുരോഗതി ഉണ്ടായി. മരുന്നുകളോട് ചെറിയരീതിയില്‍* പ്രതികരിച്ചുതുടങ്ങിയതായും ആസ്?പത്രി അധികൃതര്‍* അറിയിച്ചു.
മക്കളായ കെ.മുരളീധരനും പത്മജയും ഒപ്പമുണ്ട്. മന്ത്രിമാരായ കോടിേയരി ബാലകൃഷ്ണന്*, പി.കെ.ശ്രീമതി എന്നിവരും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല, എല്‍*ഡിഎഫ് കണ്*വീനര്* വൈക്കം വിശ്വന്*,നേതാക്കന്മാരായ തെന്നല ബാലകൃഷ്ണപിള്ള, ജി കാര്‍*ത്തികേയന്* എന്നിവര്‍* കരുണാകരനെ സന്ദര്*ശിച്ചിട്ടുണ്ട്.
Powered by WizardRSS | Full Text RSS