വാഷിങ്ടണ്‍*: പാക്അഫ്ഗാന്‍* അമേരിക്കന്‍* പ്രത്യേക പ്രതിനിധി റിച്ചാര്*ഡ് ഹാള്‍*ബ്രൂക്ക് (69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍*ന്നാണ് മരണം. കഴിഞ്ഞ വെള്ളിയാഴ്ച്ച യുഎസ് സ്*റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്* അടക്കമുള്ളവരുമായി ചര്*ച്ച നടക്കുന്നതിനിടെ കുഴഞ്ഞുവീണ ഹാള്‍*ബ്രൂക്ക് ജോര്*ജ് വാഷിങ്ടണ്‍* യൂനിവേഴ്*സിറ്റി ആശുപത്രിയിലാണ് അന്തരിച്ചത്. അദ്ദേഹത്തിന് തിങ്കളാഴ്ച രണ്ടാംവട്ട ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ജര്*മന്* അംബാസിഡറായും യു.എന്‍* പ്രതിനിധിയായും പ്രവര്*ത്തിച്ചിട്ടുള്ള ഹാള്‍*ബ്രൂക്ക് അമേരിക്കയുടെ ഏറ്റവും നല്ല നയതന്ത്ര വിദഗ്ദ്ധന്*മാരിലൊരാളായാണ് അറിയപ്പെടുന്നത്.
വിയ്റ്റനാം യുദ്ധകാലത്ത് വിദേശകാര്യവകുപ്പില്‍* ഉദ്യോഗസ്ഥനായാണ് ഹാള്‍*ബ്രൂക്കിന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. 95ല്‍* ബോസ്*നിയന്* കലാപം അവസാനിപ്പിക്കുന്നതിനായി ഏര്*പ്പെട്ട കരാര്‍* ഹാള്‍*ബ്രൂക്കിന്റെ നയതന്ത്രമികവിന്റെ ഏറ്റവും നല്ല ഉദാഹരണമായാണ് വിലയിരുത്തപ്പെടുന്നത്.
2009 ജനുവരി മുതലാണ് അദ്ദേഹം പാക്അഫ്ഗാന്‍* മേഖലകളിലേക്ക് നിയോഗിക്കപ്പെടുന്നത്. തീവ്രവാദ വിരുദ്ധ പ്രവര്*ത്തനങ്ങള്* ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായിരുന്നു ഇത്. നയതന്ത്ര മേഖലയിലെ സംഭാവനകള്‍* പരിഗണിച്ച് ഓള്*ബ്രൂക്കിനെ സമാധാനത്തിനുള്ള നൊബേല്‍* പുരസ്*കാരത്തിന് ഏഴുതവണ നോമിനേറ്റ് ചെയ്തിരുന്നു.
Powered by WizardRSS | Full Text RSS