കൊച്ചി: മുന്*തിരഞ്ഞെടുപ്പുകളില്* സ്വീകരിച്ച നിലപാട് തന്നെ വരുന്ന നിയമസഭ തിരഞ്ഞെടുപ്പിലും തുടരുമെന്ന് കെസിബിസി. വിശ്വാസികള്* തിരഞ്ഞെടുപ്പില്* എന്ത് നിലപാട് സ്വീകരിക്കണമെന്ന് നിര്*ദ്ദേശിക്കാനുളള അധികാരം സഭാനേതൃത്വത്തിനുണ്ട്. ആവശ്യമായ ഘട്ടങ്ങളില്* അതുപയോഗിക്കും. തിരഞ്ഞെടുപ്പ് കമ്മീഷന്* തിരഞ്ഞെടുപ്പ് നടത്തിയാല്* മതി- കെസിബിസി അധ്യക്ഷന്* ജോഷ്വാ മാര്* ഇഗ്*നാത്തിയോസ് പറഞ്ഞു.
തദ്ദേശതിരഞ്ഞെടുപ്പിലെ യു.ഡി.എഫ് വിജയം ഇടയലേഖനത്തിന്റെ വിജയമാണെന്ന അഭിപ്രായം കെസിബിസിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ന്യൂമാന്* കോളജിലെ അധ്യാപകന്* ടി.ജെ.ജോസഫിനെ പിരിച്ചുവിട്ട നടപടിയില്* തെറ്റില്ലെന്നും അദ്ദേഹം കൊച്ചിയില്* പറഞ്ഞു.
അതേസമയം, വിദ്യാഭ്യാസ, തൊഴില്* മേഖലകളിലെ ഇടതുസര്*ക്കാരിന്റെ വികലനയങ്ങളെ ഒരുമിച്ചെതിര്*ക്കാന്* ക്രൈസ്തവ മെത്രാന്മാരുടെ സമ്മേളനം തീരുമാനിച്ചു.
സഭാ സ്ഥാപനങ്ങളില്* അധികാരം സ്ഥാപിക്കാനുള്ള ആസൂത്രിത നീക്കങ്ങളെ കൂട്ടായി ചെറുക്കും. നിര്*ണായക വിഷയങ്ങളില്* ഒരുമിച്ച് തീരുമാനങ്ങളെടുക്കും. പരസ്പരം കുറ്റപ്പെടുത്തുന്ന പ്രസ്താവനകള്* സഭകളുടെ ഭാഗത്തുനിന്ന് ഉണ്ടാകരുതെന്നും കൂട്ടായ്മ നിര്*ദേശിച്ചു.
സര്*ക്കാരിന്റെ മദ്യനയം തിരുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. മദ്യനയത്തില്* രാഷ്ട്രീയ കക്ഷികള്* നിലപാട് വ്യക്തമാക്കണം. ഇതിന്റെ അടിസ്ഥാനത്തിലാകും ഓരോ കക്ഷിയോടും പുലര്*ത്തേണ്ട നിലപാടുകള്* തീരുമാനിക്കുക.
Powered by WizardRSS | Full Text RSS