സിബിഐ വെബ്*സൈറ്റ് ഇപ്പോഴും പ്രവര്*ത്തനരഹിതം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സിബിഐ വെബ്*സൈറ്റ് ഇപ്പോഴും പ്രവര്*ത്തനരഹിതം

    ദില്ലി: പാകിസ്താന്റെ സൈബര്* ആക്രമണത്തില്* തകര്*ന്ന സി.ബി.ഐ.യുടെ വെബ്*സൈറ്റ് പത്ത് ദിവസത്തിന് ശേഷവും പ്രവര്*ത്തനരഹിതമായി തുടരുന്നു. വെബ്*സൈറ്റിന്റെ തകരാര്* മാറ്റാനെത്തിയ സിബിഐയുടെയും നാഷണല്* ഇന്*ഫൊര്*മാറ്റിക്*സ് സെന്ററിന്റെയും വിദഗ്ധര്*ക്ക് പാക് ഹാക്കര്*മാര്* ഉപയോഗിച്ചിരിക്കുന്ന പ്രോഗ്രാമിന്റെ സങ്കീര്*ണത കാരണം കാര്യമായി ഒന്നും ചെയ്യാന്* കഴിഞ്ഞിട്ടില്ല.

    ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമെന്നു കരുതിയിരുന്ന സിബിഐ വെബ്*സൈറ്റ് ഡിസംബര്* രണ്ടിന് പാകിസ്താനി സൈബര്* ആര്*മി എന്ന വിശേഷിപ്പിച്ച ഹാക്കര്*മാരാണ് തകര്*ത്തത്. ജീവനില്ലാതെ കിടിക്കുന്ന വെബ്*സൈറ്റ് ഇപ്പോള്* സിബിഐയ്ക്ക് നാണക്കേടായിരിക്കുകയാണ്.

    വെബ്*സൈറ്റിന്റെ പ്രവര്*ത്തനം സാധാരണ നിലയിലേക്ക് കൊണ്ടുവരുമ്പോള്* ഭാവിയില്* ആക്രമണങ്ങളുണ്ടായാല്* ചെറുക്കാന്* പറ്റുന്ന സുരക്ഷാപ്രോഗ്രാമുകളും ഉള്*പ്പെടുത്താനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.





    Powered by WizardRSS | Full Text RSS
Working...
X