തിരുവനന്തപുരം: തിരുവനന്തപുരം ഫോര്*ട്ട് പൊലീസ് സ്*റ്റേഷനില്* ഉദയകുമാറിനെ ഉരുട്ടിക്കൊന്ന കേസില്* മൂന്ന് പൊലീസുകാരെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് സര്*ക്കാര്* അനുമതി നല്*കി. സര്*ക്കാര്* നല്*കിയ അനുമതിപത്രം സിബിഐ ചൊവ്വാഴ്ച എറണാകുളം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേറ്റ് കോടതിയില്* സമര്*പ്പിച്ചു.
സംഭവം നടക്കുമ്പോള്* അസിസ്റ്റന്റ് കമ്മീഷണറും, ഇപ്പോള്* ഡിവൈഎസ്പിയുമായ ഇ.കെ സാബു, എസ്.ഐ സി.അജിത് കുമാര്*, വി.പി.മോഹനന്* എന്നിവരെയാണ് കൊലക്കുറ്റത്തിന് വിചാരണ ചെയ്യാന്* അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ എറണാകുളം ചീഫ് ജുഡീഷ്യല്* മജിസ്*ട്രേട്ട് കോടതിയെ സമീപിച്ചത്.
കേസില്* സിബിഐ നേരത്തെ കുറ്റപത്രം സമര്*പ്പിച്ചിരുന്നു. 14 പൊലീസുകാരാണ് പ്രതിപ്പട്ടികയിലുള്ളത്.
2005 സെപ്തംബര്* 27ന് ശ്രീകണ്*ഠേശ്വരം പാര്*ക്കില്* നിന്ന് കസ്റ്റഡിയിലെടുത്ത ഉദയകുമാര്* നാലു മണിയോടെ ഫോര്*ട്ട് സ്*റ്റേഷനില്* കസ്റ്റഡിയില്* മരിച്ചെന്നാണ് കേസ്.
Powered by WizardRSS | Full Text RSS