ഫോണ്* ചോര്*ത്തല്* അനിവാര്യം: മന്*മോഹന്*

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    ഫോണ്* ചോര്*ത്തല്* അനിവാര്യം: മന്*മോഹന്*

    ദില്ലി: ഫോണ്* ചോര്*ത്തല്* ദുരുപയോഗപ്പെടുത്തുന്നത് ശരിയല്ലെന്നു പ്രധാനമന്ത്രി മന്*മോഹന്* സിങ്. ഇക്കാര്യത്തില്* കോര്*പ്പറേറ്റ് മേഖലയുടെ ആശങ്ക സര്*ക്കാരിനു മനസിലാകുന്നു. എന്നാല്*, ദേശീയ സുരക്ഷക്കും നികുതി വെട്ടിപ്പ്, സാമ്പത്തിക ക്രമക്കേട് എന്നിവ തടയുന്നതിനും ടെലിഫോണ്* ചോര്*ത്തുന്നതിന് ബന്ധപ്പെട്ട ഔദ്യോഗിക കേന്ദ്രങ്ങള്*ക്ക് അധികാരം നല്*കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. വളരെ കരുതലോടെ മാത്രമേ ഈ അധികാരം ഉപേയാഗിക്കാവൂ. ഔദ്യോഗിക ആവശ്യങ്ങള്*ക്കായിട്ടാണ് ഫോണ്*ചോര്*ത്തുന്നതെങ്കില്* പോലും അത് ഔദ്യോഗിക നിയമങ്ങള്*ക്കുളളില്* നിന്നാകണം.

    ഈ വിഷയത്തില്* അന്വേഷണം നടത്തി ഒരാഴ്ചയ്ക്കുള്ളില്* റിപ്പോര്*ട്ട് സമര്*പ്പിക്കാന്* ക്യാബിനറ്റ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫോണ്* ചോര്*ത്തലിനെതിരെ ടാറ്റ തലവന്* രത്തന്* ടാറ്റ പരാതിയുമായി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.





    Powered by WizardRSS | Full Text RSS
Working...
X