എംഎന്*സി ജീവനക്കാരിയെ മാനഭംഗപ്പെടുത്തി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    എംഎന്*സി ജീവനക്കാരിയെ മാനഭംഗപ്പെടുത്തി

    മുംബൈ: ബഹുരാഷ്ട്ര കമ്പനിയില്* ജോലിചെയ്യുന്ന യുവതിയെ റിസോര്*ട്ടില്* മാനഭംഗപ്പെടുത്തിയതായി പരാതി. സംഭവം നടന്നത് ഡിസംബര്* 10ന് വെള്ളിയാഴ്ചയാണെങ്കിലും ഇക്കാര്യം പുറത്തറിഞ്ഞത് ചൊവ്വാഴ്ചയാണ്. ഒരു ഔദ്യോഗിക കോണ്*ഫറന്*സില്* പങ്കെടുക്കാനാണത്രേ മുംബൈയിലെ ലോണാവ്*ലയിലുള്ള റിസോര്*ട്ടില്* യുവതി പോയത്.

    ഇവിടെവച്ച് ഒരു റിസോര്*ട്ട് ജീവനക്കാരന്* തന്നെയാണ് ഇവരെ മാനഭംഗപ്പെടുത്തിയതെന്നാണ് പരാതിയില്* പറയുന്നത്.

    യുവതിയുടെ പരാതിയില്* കേസ് രജിസ്റ്റര്* ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. എന്നാല്* കേസിനെക്കുറിച്ച് കൂടുതല്* വെളിപ്പെടുത്താന്* പൊലീസുകാര്* തയ്യാറായില്ല.





    Powered by WizardRSS | Full Text RSS
Working...
X