കൊളംബോ: മുന്‍* പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധിച്ചത് എല്‍*ടിടിഎയ്ക്ക് സംഭവിച്ച ഏറ്റവും വലിയ തെറ്റായിരുന്നുവെന്ന് സംഘടനയുടെ മുന്‍* കമാന്*ഡര്* കരുണ അമ്മന്‍*. ഈ സംഭവത്തോടെ ഇന്ത്യ എല്‍*ടിടിഇക്കെതിരായി. സംഘടനയെ നിരോധിക്കുകയും ചെയ്തു. 1980 ല്‍* തനിക്ക് ഇന്ത്യയില്‍* നിന്ന് ആയുധ പരിശീലനം ലഭിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 2002ല്‍* എല്‍*ടിടിഇ വെടിനിര്*ത്തല്* കരാറിന് തയാറായത് സമാധാനം കൊണ്ടുവരാനായിരുന്നില്ലെന്നും സംഘടനയുടെ ദൗര്*ബല്യം മറയ്ക്കാനായിരുന്നുവെന്നും കരുണ വെളിപ്പെടുത്തി.
വേലുപ്പിള്ള പ്രഭാകരനുമായി തെറ്റിപ്പിരിഞ്ഞ കരുണ പിന്നീടു സര്*ക്കാരിനൊപ്പം ചേരുകയും എല്‍*ടിടിഇയെ പരാജയപ്പെടുത്താനുള്ള യുദ്ധത്തില്‍* നിര്*ണായക പങ്ക് വഹിയ്ക്കുകയും ചെയ്തു. ഇപ്പോള്‍* ശ്രീലങ്കന്‍* ഭരണകൂടത്തിലെ സഹമന്ത്രിയാണ് കരുണ.
Powered by WizardRSS | Full Text RSS