മലപ്പുറം: കഴിഞ്ഞ ദിവസം പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍* കോളേജില്‍* മരിച്ച മോങ്ങം സ്വദേശിനിയായ വിദ്യാര്*ത്ഥിനിയുടെ കാമുകനും ആത്മഹത്യയ്ക്കു ശ്രമിച്ചു.തിങ്കളാഴ്ച യുവതിയുടെ മരണവിവരമറിഞ്ഞ യുവാവ് കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിയ്ക്കുകായിരുന്നു. യുവാവ് മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍* ചികിത്സയിലാണ്.
മോങ്ങം കറുപ്പഞ്ചേരി വീട്ടില്‍* അബ്ദുള്‍* അസീസിന്റെ മകളും കൊട്ടൂക്കര സ്*കൂള്‍* പ്*ളസ് വണ്‍* വിദ്യാര്*ത്ഥിനിയുമായ സുമയ്യ(16)യാണ് ഞായറാഴ്ച രാത്രി ഗുരുതരമായി പൊള്ളലേറ്റ് കോഴിക്കോട് മെഡിക്കല്‍* കോളേജില്‍* വച്ച് മരിച്ചത്.
പെണ്*കുട്ടിയും റഷീദും തമ്മില്‍* രണ്ടുവര്*ഷമായി പ്രണയത്തിലായിരുന്നു. എന്നാല്‍* പെണ്*കുട്ടിയുടെ വീട്ടുകാര്‍* ഈ ബന്ധത്തിനെതിരായിരുന്നു. പെണ്*കുട്ടിക്ക് വീട്ടുകാര്‍* മറ്റൊരു വിവാഹമാലോചിച്ചതോടെ ഒളിച്ചോടി വിവാഹം കഴിക്കാന്‍* ഇരുവരും തീരുമാനിച്ചുയ
നവംബര്‍* 28ന് രാത്രി റഷീദ് സുഹൃത്തുക്കളായ യാക്കൂബ്, റാഫി എന്നിവരോടൊപ്പം കാറിലെത്തുകയും പെണ്*കുട്ടിയേയും കൊണ്ടുപോവുകയും ചെയ്തു. എന്നാല്‍* കോഴിക്കോട് വച്ച് ഇവര്‍* ഹൈവേ പൊലീസിന്റെ പിടിയിലായി.
പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ തട്ടിക്കൊണ്ടുപോയതായി കാണിച്ച് വീട്ടുകാര്‍* പരാതി നല്*കിയത് അനുസരിച്ച് മൂന്നുയുവാക്കള്‍*ക്കുമെതിരെ കൊണ്ടോട്ടി പൊലീസ് കേസ് രജിസ്റ്റര്‍* ചെയ്തു.
എന്നാല്‍* താനും റഷീദും തമ്മില്‍* പ്രണയത്തിലായിരുന്നുവെന്നും സ്വമനസ്സാലെ കൂടെപ്പോയതാണെന്നും പെണ്*കുട്ടി കോടതിയില്‍* മൊഴിനല്*കി. ഇതേത്തുടര്*ന്ന് യുവാക്കള്‍*ക്ക് കേസില്‍* ജാമ്യം ലഭിച്ചു. ഇതിനുശേഷമാണ് പെണ്*കുട്ടി ആത്മഹത്യ ചെയ്തത്.
Powered by WizardRSS | Full Text RSS