പാര്*ക്കിങ് സ്*കില്* പെണ്*മനം കവരും

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പാര്*ക്കിങ് സ്*കില്* പെണ്*മനം കവരും

    വളരെ പരിമിതമായ പാര്*ക്കിങ് ഏരിയയില്* വളരെ സൂത്രത്തില്* മനോഹരമായി വാഹനം പാര്*ക്കുചെയ്യുന്നവരാണോ നിങ്ങള്* എങ്കില്* സംശയിക്കേണ്ട നിങ്ങളിലെ ഈ ഗുണം ചില സ്ത്രീമനസ്സുകള്* കവര്*ന്നിരിക്കും.വെറുതെ പറയുകയല്ല നല്ലസ്വഭാവം വ്യക്തിത്വം എന്നതിനെയൊക്കെപ്പോലെ തന്നെ സ്ത്രീകളുടെ മനം കവരുന്ന ഒരു ഗുണമാണ് നല്ല പാര്*ക്കിങ് സ്*കില്*. ബ്രിട്ടനില്* കാര്* അസസ്സറീസ് റീടെയ്*ലര്* ഹാള്*ഫോര്*ഡ് നടത്തിയ സര്*വ്വേയിലാണ് സ്ത്രീകളുടെ ഈ ഇന്ററസ്റ്റ് വെളിച്ചത്തുവന്നത്.

    കാര്* പാര്*ക്കു ചെയ്യുക, പെട്ടെന്ന് വാഹനം ബ്രെയ്ക് ഡൗണ്* ആയാല്* എന്തുചെയ്യണം, മനോഹരമായി ഡ്രൈവ് ചെയ്യുക എന്നിങ്ങനെയുള്ള ഗുണങ്ങളൊക്കെ തങ്ങള്* നോക്കാറുണ്ടെന്നാണ് സ്ത്രീകള്* പറഞ്ഞിരിക്കുന്നത്.

    സര്*വ്വേയില്* പങ്കെടുത്തവരില്* രണ്ടില്* ഒരാള്* എന്ന നിലയില്* പുരുഷന്മാരുടെ ഇത്തരം സ്*കില്ലുകള്* തങ്ങളെ ആകര്*ഷിക്കാറുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. നല്ല ഡ്രൈവിങ്ങിന് പി്ന്നാലെ പുരുഷന്മാരില്* തങ്ങള്* ഇഷ്ടപ്പെടുന്ന കാര്യമെന്തെന്നുള്ള ചോദ്യത്തിനാണ് വളരെ പരിമിതമായ സ്ഥലത്ത് ബുദ്ധിപരമായി വാഹനം പാര്*ക്കു ചെയ്യുന്ന ക്വാളിറ്റിയെന്ന് സ്ത്രീകള്* ഉത്തരം നല്*കിയത്.

    സര്*വ്വേയില്* പങ്കെടുത്ത 46ശതമാനം സ്ത്രീകളും യാത്രപോകുമ്പോള്* ഭക്ഷണവും മറ്റും പൊതിഞ്ഞെടുക്കാനുള്ള പുരുഷന്മാരുടെ കഴിവിനോടും മതിപ്പാണെന്നാണ് പറഞ്ഞിരിക്കുന്നത്. കുടുംബമൊത്ത് സ്വന്തം വാഹനത്തില്* യാത്രചെയ്യുമ്പോള്* ഡ്രൈവിങ് സ്ത്രീകള്* ഏറ്റെടുക്കുന്നത് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു സര്*വ്വേ.





    Powered by WizardRSS | Full Text RSS
Working...
X