ഒടുവില്* ഭാവനയും മനം തുറക്കുകയാണ്. തനിയ്ക്കും ഒരു പ്രണയമുണ്ടെന്നാണ് ഈ സുന്ദരിയുടെ വെളിപ്പെടുത്തല്*. മലയാളത്തിലെ ഒരു പ്രമുഖ വാരികയ്ക്ക് നല്*കിയ അഭിമുഖത്തിലാണ് ഭാവന തന്റെ പ്രണയത്തെപ്പറ്റി ചില സൂചനകള്* നല്*കിയത്. കൂടെ അഭിനയിച്ചവരോട് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോയെന്ന ചോദ്യത്തിനുത്തരം പറയവെയാണ് ഭാവന തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഒരിയ്ക്കലും പ്രണയത്തില്* വീണിട്ടില്ലെന്ന് പറഞ്ഞാല്* അത് നുണയാവും. എന്നാല്* ഈ പ്രണയം വിവാഹത്തില്* എത്തുമോയെന്ന് പറയാനാവില്ല. അദ്ദേഹം മലയാളിയല്ല. ഇപ്പോഴും ഈ ബന്ധം വളരെ ദൃഢമാണ്. മറ്റൊരു സഹപ്രവര്*ത്തകനോടും എനിയ്ക്കിങ്ങനെയൊരു ആകര്*ഷണം തോന്നിയിട്ടില്ല-ഭാവന പറയുന്നു.
തന്റെ പ്രണയം വീട്ടിലെ എല്ലാവര്*ക്കും അറിയാമെന്നും ഈ തൃശൂര്*ക്കാരി പറയുന്നു. എന്നാല്* ഇതേക്കുറിച്ച് ഗൗരമായി ചിന്തിച്ചിട്ടൊന്നുമില്ല. കരിയറാണ് ഇപ്പോള്* എനിയ്*ക്കേറ്റവും പ്രധാനം ഭാവന വ്യക്തമാക്കി.
പൃഥ്വിരാജിനെയും ചേര്*ത്തുള്ള ഗോസിപ്പുകള്* ശക്തമായി നിഷേധിച്ചതിന് പിന്നാലെയാണ് ഭാവന തന്റെ പ്രണയം വെളിപ്പെടുത്തിയിരിക്കുന്നത്.എന്നോടൊപ്പം പല ചിത്രങ്ങളിലും അഭിനയിച്ചിട്ടുള്ളയാളും ഇപ്പോഴും അഭിനയിക്കുന്നയാളും എന്ന നിലയില്* പൃഥ്വിരാജുമായി നല്ല അടുപ്പമുണ്ട്. നല്ല സുഹൃത്തുക്കളാണ് ഞങ്ങള്*. അതിനപ്പുറം ഒരു ബന്ധവുമില്ല. ഞങ്ങള്* പ്രണയജോടികളാണെന്നു വിളിച്ചുകൂവി നടക്കുന്നവരുടെ വായടപ്പിക്കേണ്ട ബാധ്യത എനിക്കില്ലെന്നും ഏതാനും ദിവസം മുമ്പ് ഭാവന തുറന്നടിച്ചിരുന്നു.
കന്നഡ ചിത്രമായ ജാക്കി സൂപ്പര്*ഹിറ്റായതിന് പിന്നാലെ ഒരുപിടി ചിത്രങ്ങളാണ് ഭാവനയ്ക്കായി അണിയറയില്* ഒരുങ്ങുന്നത്. ദിലീപിന്റെ നായികയായി മേരിയ്ക്കുണ്ടൊരു കുഞ്ഞാട് ക്രിസ്മസിന് തിയറ്ററുകളിലെത്തും. ദിലീപ് തന്നെ നിര്*മിയ്ക്കുന്ന മെട്രോയാണ് നടിയുടെ മറ്റൊരു ചിത്രം. ക്രോണിക്ക് ബാച്ചിലറില്* മമ്മൂട്ടിയുടെ കൊച്ചനിയത്തിയായി തകര്*ത്തഭിനയിച്ച ഭാവന സൂപ്പര്*സ്റ്റാറിന്റെ പുതിയ ചിത്രമായ ഡബിള്*സിലും പ്രത്യക്ഷപ്പെടുന്നുണ്ട്.
Powered by WizardRSS | Full Text RSS