കയറിയെങ്കിലും വിപണിയില്* ഉഷാറില്ല

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കയറിയെങ്കിലും വിപണിയില്* ഉഷാറില്ല

    മുംബൈ: ഡിസംബര്* 14 ചൊവ്വാഴ്ച വിപണി മുകളിലേയ്ക്കായിരുന്നെങ്കിലും കാര്യമായ ഉഷാറുണ്ടായിരുന്നില്ല. വിപണിയിലെ വില്*ക്കല്* വാങ്ങലിന്റ തോത് തുലോം കുറവായിരുന്നു
    സെന്*സെക്സ് 19,799.19 (107.41)
    നിഫ്ടി 5,944.10 (36.45)

    കഴി*ഞ്ഞ വെള്ളിയാഴ്ച തുടങ്ങിയ കയറ്റത്തിന് ഭാഗികമായി കടിഞ്ഞാണ് വീണതാണ് ചൊവ്വാഴ്ച കണ്ടത്. രാവിലെ മുതല്* തന്നെ വിപണി കയറി ഇറങ്ങി നില്*ക്കുന്ന അവസ്ഥയായിരുന്നു. ഒരേ ദിശയിലായിരുന്നില്ലെന്ന്* ചുരുക്കം. എങ്കിലും നിഫ്ടി 6000 എത്താനുള്ള ശ്രമത്തില്* തന്നെയാണ്. അടുത്ത ദിവസങ്ങളില്* ണത് സംഭവിച്ചേയ്ക്കും. ബോംബെ ഓഹരി വിപണിയില്* 1964 ഓഹരികള്* കയറിയപ്പോള്* 522 എണ്ണമാണ് താഴോട്ട് പോയത്.

    ഏഷ്യന്* വിപണി എല്ലാം തന്നെ മുകളിലേയ്ക്കായത് ഇന്ത്യന്* വിപണിയേയും തുണച്ചു.





    Powered by WizardRSS | Full Text RSS
Working...
X