സാന്*ഫ്രാന്*സിസ്കൊ: ഇന്റര്*നെറ്റിലെ പ്രധാന സെര്*ച്ച് എഞ്ചിനും പോര്*ട്ടലുമായ യാഹു വീണ്ടും ജീവനക്കാരെ പിരിച്ച് വിടാന്* ഒരുങ്ങുന്നു. മുരടിച്ച വളര്*ച്ച മാറ്റാനായാണ് 700 *-*ാളം ജീവനക്കാരെ പിരിച്ച് വിടാന്* ഒരുങ്ങുന്നത്.ഡിസംബര്* 15 ചൊവ്വാഴ്ച തന്നെ ഇത് സംബന്ധിച്ച സന്ദേശം ജീവനക്കാര്*ക്ക് കിട്ടുമെന്നാണ് കരുതുന്നത്. എന്നാല്* ഇതിനെക്കുറിച്ച് യാഹു ഇതുവരെ ഒന്നും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. യാഹുവില്* ആകെ 14,100 -*ാളം ജീവനക്കാരാണ് ഉള്ളത്.
കമ്പനിയുടെ വരുമാനം കൂട്ടുക എന്ന ലക്ഷ്യത്തോടെ കരോള്* ബാര്*ട്ട്സ് (62)എന്ന സ്ത്രീയെ സി ഇ ഒ ആക്കിയെങ്കിലും കാര്യമായ ഫലം ഒന്നും ഉണ്ടായില്ല. ഇന്റര്*നെറ്റ് കമ്പനിയുടെ വരുമാന രീതികളില്* കാര്യമായ പരിചയം ഇല്ലാത്തയാളാണ് കരോള്* എന്ന് നിയമന വേളയില്* തന്നെ ആരോപണം ഉണ്ടായിരുന്നു. കാലാവധി പൂര്*ത്തിയാക്കുന്നതിന് മുമ്പ് തന്നെ കരോളിന്റെ സിഇഒ സ്ഥാനം നഷ്ടമാവുമെന്നാണ് പുതിയ സാഹചര്യങ്ങള്* സൂചിപ്പിയ്ക്കുന്നത്.
ഫേസ് ബുക്ക്, ഗൂഗിള്* എന്നീ കമ്പനികളുടെ പരസ്യ വരുമാനം വന്*തോതില്* കൂടുന്നതിനിടയിലും യാഹുവിന് വേണ്ട വരുമാന വളര്*ച്ച ഉണ്ടാക്കാനാവുന്നില്ലെന്നതാണ് പ്രശ്നം. ഗൂഗിളിന്റെ വരുമാനം 23 ശതമാനം കണ്ട് വളര്*ന്നപ്പോള്* യാഹുവിന്റെ വരുമാനം രണ്ട് ശതമാനം കുറയുകയാണുണ്ടായത്.
Powered by WizardRSS | Full Text RSS