ബാംഗ്ലൂര്*: കന്നഡ ടിവി നിയെ കൊലപ്പെടുത്തിയ സംഭവത്തില്* കാമുകനെയും അഞ്ച് വാടകക്കൊലയാളികളെയും അറസ്റ്റ് ചെയ്തു. നടി മഞ്ജു കൊല്ലപ്പെട്ട സംഭവത്തില്* കാമുകനായ യോഗേഷ് ഉള്*പ്പെടെയുള്ള ഗുണ്ടാ സംഘമാണ് അറസ്റ്റിലായത്. വിവാഹിതയായിരുന്ന മഞ്ജുള യോഗേഷുമായി പ്രണയത്തിലായതിനെ തുടര്*ന്ന് ഭര്*ത്താവിനെ ഉപേക്ഷിയ്ക്കുകയായിരുന്നു.
ഒമ്പത് വര്*ഷത്തോളം ഇവര്* ബാംഗ്ലൂരില്* ഒന്നിച്ച് താമസിച്ചു. ക്രമേണ ഇരുവരുടെയും ബന്ധത്തില്* വിള്ളല്* വീണു. യോഗേഷിന്റെ മോശം സംഭവത്തെച്ചൊല്ലി ഇവര്*ക്കിടയില്* വഴക്ക് പതിവായി.
ഇതേ തുടര്*ന്നാണ് മഞ്ജുളയെ കൊല്ലാന്* യോഗേഷ് പദ്ധതിയിട്ടത്. ഇതിനായി 15ലക്ഷം രൂപയ്ക്ക് വാടകക്കൊലയാളികളുമായി കരാര്* ഉറപ്പിച്ചു. ആറ് ലക്ഷം രൂപ അഡ്വാന്*സ് കൈപ്പറ്റിയ സംഘം ജൂലൈ 10ന് രാത്രിയാണ് മഞ്ജുളയെ കൊലപ്പെടുത്തിയത്.
തലയണ ഉപയോഗിച്ച് കൊലപ്പെടുത്തിയതിന് ശേഷം മഞ്ജുളയുടെ മൃതദേഹം നഗരത്തിന് പുറത്തെ വിജനമായ പ്രദേശത്ത് കുഴിച്ചിട്ടു. പിന്നീട് മഞ്ജുളയെ കാണാനില്ലെന്ന് യോഗേഷ് പൊലീസില്* പരാതി നല്*കുകയായിരുന്നു. യോഗേഷിന്റെ പെരുമാറ്റത്തില്* സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സത്യം വെളിവായത്. പൊലീസ് മൃതദേഹം പുറത്തെടുത്ത് പരിശോധിച്ചു. മഞ്ജുള ധരിച്ചിരുന്ന ആഭരണങ്ങളും 52 ലക്ഷം രൂപയും യോഗേഷിന്റെ പക്കല്* നിന്ന് പൊലീസ് കണ്ടെടുത്തിരുന്നു.
Powered by WizardRSS | Work At Home Jobs