1കോടി വാഗ്ദാനം ലഭിച്ചിട്ടില്ല: യാന ഗുപ്ത

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    1കോടി വാഗ്ദാനം ലഭിച്ചിട്ടില്ല: യാന ഗുപ്ത

    തന്റെ നഗ്നതയ്ക്ക് ആരും വിലയിട്ടിട്ടില്ലെന്ന് നോ പാന്റി ഗേള്* യാന ഗുപ്ത. അടിവസ്ത്രമിടാതെ പൊതുചടങ്ങിനെത്തി വാര്*ത്ത സൃഷ്ടിച്ച യാനയെത്തേടി ഒരുകോടി ഓഫര്* വന്നുവെന്നായിരുന്നു വാര്*ത്ത. യാനയുടെ നഗ്നത പകര്*ത്താനായിരുന്നു ഈ ഓഫര്*. എന്നാല്* ഇത്തരത്തിലൊരു സംഭവം ഉണ്ടായിട്ടേയില്ലെന്നാണ് യാന പറയുന്നത്. അത്തരം ഒരു ഓഫര്* വന്നാല്* ആരെങ്കിലും വേണ്ടെന്നുവയ്ക്കുമോ. ആര്*ക്കാണ് കോടികള്* നേടാന്* ആഗ്രഹമില്ലാത്തത് ട്വിറ്ററില്* ആരാധകരോട് സംവദിക്കുന്നതിനിടെ താരം ചോദിക്കുന്നു.

    പൊതുസ്ഥലത്ത് അടിവസ്ത്രം ധരിക്കാതെയെത്തിയതിന്റെ പേരില്* തനിക്കെതിരെ ആരെങ്കിലും കേസ് രജിസ്റ്റര്* ചെയ്തതായി അറിയില്ലെന്നും യാന പറഞ്ഞു. മാത്രമല്ല അടിവസ്ത്രം താന്* മറന്നുപോയതല്ലെന്നും യാന ട്വീറ്റ് ചെയ്തിട്ടുണ്ട്.

    എന്തായാലും അടിവസ്ത്രമില്ലാതെ പുറത്തിറങ്ങി പബ്ലിസിറ്റിയുണ്ടാക്കിയശേഷം യാന തന്റെ ട്വിറ്റര്*സുഹൃത്തുക്കളുമായി വളരെ കുസൃതി നിറഞ്ഞ സംവാദങ്ങളാണ് ഈ വിഷയത്തില്* നടത്തുന്നത്. ഇതു കേള്*ക്കുന്നവരെല്ലാം പറയുന്നത് യാനയുടെ തൊലിക്കട്ടി സമ്മതിക്കണമെന്നാണ്.





    Powered by WizardRSS | Work At Home Jobs
Working...
X