തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ സര്*വ്വകലാശാലകളിലെയും നിയമനങ്ങള്‍* പിഎസ്*സിക്കു വിടാന്‍* മന്ത്രിസഭാ യോഗത്തില്‍* തീരുമാനമായതായി മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്* അറിയിച്ചു. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങള്‍*ക്കു വേണ്ടി സംസ്ഥാനത്ത് സോഷ്യല്‍* ഓഡിറ്റ് സെല്‍* രൂപീകരിക്കാന്‍* തീരുമാനിച്ചുവെന്നും മന്ത്രിസഭാ യോഗങ്ങള്‍* വിവരിക്കവേ വി.എസ് വ്യക്തമാക്കി.
2009 നവംബര്‍* 15 ന് കാസര്*കോട്ടുണ്ടായ പോലീസ് വെടിവയ്പ് സംബന്ധിച്ചഅന്വേഷണം നടത്തുന്നിനായി സര്*വ്വീസില്* നിന്നു വിരമിച്ച ഒരു ജില്ലാ ജഡ്ജിയെ നിയമിക്കാന്‍* തീരുമാനിച്ചു. ആറു മാസമായിരിക്കും കമ്മീഷന്റെ കാലാവധി.
ഊര്*ജ വിതരണ നവീകരണ പരിപാടിയായ ആര്*എപിഡിആര്‍*പി സ്*കീമിന്റെ ഭാഗമായി കൊറിയന്‍* കമ്പനിയുമായി കേരള സംസ്ഥാന വൈദ്യുതി ബോര്*ഡ് ഉറപ്പിച്ച നല്*കിയ ടെന്‍*ഡര്* റദ്ദാക്കി റീ ടെന്‍*ഡര്* ചെയ്യാന്‍* തീരുമാനിച്ചു. ടെന്‍*ഡര്* വഴി 50 കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്*ട്ടുണ്ടായതിനേ തുടര്‍*ന്നാണിത്.
16ാമത് ഏഷ്യന്‍* ഗെയിംസില്‍* മെഡല്‍* നേടിയ മലയാളി താരങ്ങളുടെ പരിശീലകര്‍*ക്ക് ഒരു ലക്ഷം രൂപ വീതം പ്രോത്സാഹന സമ്മാനമായി നല്*കും.ഇഞ്ചക്കലില്‍* ബി.ഒ.ടി അടിസ്ഥാനത്തില്‍* കെഎസ്ആര്*ടിസി ബസ് ടെര്*മിനല്‍* നിര്*മ്മിക്കും.
തിരുവനന്തപുരം താലൂക്കില്‍* തിരുവല്ലത്ത് 6.95 ഏക്കര്‍* സ്ഥലം ലാറി ബേക്കര്‍* ഇന്റര്‍*നാഷണല്‍* സ്*കൂള്‍* ഓഫ് ഹാബീറ്റാറ്റ് സ്റ്റഡിസ് കാമ്പസ് നിര്*മ്മിക്കുന്നതിനായി ഭവന വകുപ്പിനും 10 ഏക്കര്‍* സ്ഥലം ഫീഷറീസ് യൂണിവേഴ്*സിറ്റി കേന്ദ്രം സ്ഥാപിക്കുന്നതിനായി ഫിഷറീസ് വകുപ്പിനും അരയേക്കര്‍* സ്ഥലം പൊതുവിദ്യാഭ്യാസ വകുപ്പിനും നല്*കാന്‍* തീരുമാനിച്ചു.
തൃശൂര്‍* അഴീക്കോട് വില്ലേജില്‍* പൊതു ആവശ്യത്തിനായി സംവരണം ചെയ്തിട്ടുള്ള 12 ഏക്കര്‍* മിച്ച ഭൂമി സുനാമി ബാധിതര്‍*ക്ക് സുനാമി പുനരധിവാസ പദ്ധതിയില്‍* ഉള്*പ്പെടുത്തി പട്ടയം നല്*കാന്‍* തീരുമാനിച്ചു. കോഴിക്കോട് ചെവായൂരില്‍* അഞ്ചേക്കര്‍* ഭൂമി നാഷണല്‍* ഗെയിംസ് ഇന്‍*ഡോര്‍* സ്*റ്റേഡിയത്തിന്റെ നിര്*മ്മാണത്തിന് കൈമാറാനും മന്ത്രിസഭാ യോഗത്തില്‍* തീരുമാനമായതായി വിഎസ് അറിയിച്ചു.
Powered by WizardRSS | Work At Home Jobs