മദനിയുടെ ജാമ്യാപേക്ഷ: സര്*ക്കാരിന് നോട്ടീസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    മദനിയുടെ ജാമ്യാപേക്ഷ: സര്*ക്കാരിന് നോട്ടീസ്

    ബാംഗ്ലൂര്*: ബാംഗ്ലൂര്* സ്*ഫോടനക്കേസില്* അറസ്റ്റ് ചെയ്യപ്പെട്ട് കര്*ണാടക ജയിലില്* കഴിയുന്ന പിഡിപി ചെയര്*മാന്* അബ്ദുള്* നാസര്* മദനയുടെ ജാമ്യാപേക്ഷയില്* കര്*ണാടക ഹൈക്കോടതി സര്*ക്കാരിനു നോട്ടീസ് അയച്ചു. ഒരാഴ്ചയ്ക്കകം നിലപാട് അറിയിക്കണമെന്നാണ് കോടതി നിര്*ദ്ദേശിച്ചിരിയ്ക്കുന്നത്. അറസ്റ്റിലായതിന് ശേഷം തനിയ്*ക്കെതിരെ പുതിയ തെളിവൊന്നും കണ്ടെത്താനായിട്ടില്ലെന്ന് മദനി ജാമ്യാപേക്ഷയില്* ചൂണ്ടിക്കാണിച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X