കൊച്ചി: കൊച്ചി ഐപിഎല്‍* ടീമിന്റെ ഓഹരിയുടമകള്‍* വ്യാഴാഴ്ച കൊച്ചിയിലെത്തും. കലൂര്‍* ജവഹര്‍*ലാല്‍* നെഹ്*റു സ്*റ്റേഡിയം സന്ദര്*ശിയ്ക്കും. പി്ന്നാലെ ജിസിഡിയുമായി ചര്*ച്ച നടത്തി മൂന്നുമാസത്തിനുള്ളില്‍* ലൈറ്റ് സജ്ജീകരിക്കും. പിച്ച് ടര്‍*ഫില്‍* പോരായ്മയുണ്ടെങ്കില്‍* കെ.സി.എയ്ക്ക് 45 ദിവസംകൊണ്ട് അറ്റകുറ്റപ്പണികള്‍* നടത്താനാവും. ഡ്രെയിനേജ് സംവിധാനവും മറ്റും യുദ്ധകാലാടിസ്ഥാനത്തില്‍* സജ്ജമാക്കുംമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്* ടി.സി. മാത്യു പറഞ്ഞു.
കൊച്ചി ഐപിഎല്‍* ഹോം മാച്ചുകള്‍*ക്കായി സ്*റ്റേഡിയം നിശ്ചിത സമയത്തിനുള്ളില്‍* സജ്ജീകരിക്കാന്‍* തയാറാണ്. മത്സരങ്ങള്‍*ക്കായി സ്*റ്റേഡിയം അനുവദിക്കുന്ന കാര്യത്തില്‍* കെ.സി.എയും ജി.സി.ഡി.എയും തമ്മില്‍* ചര്*ച്ച നടക്കുകയാണ്-മാത്യം പറഞ്ഞു.
സ്*റ്റേഡിയം ദീര്*ഘകാലാടിസ്ഥാനത്തില്* നല്*കണമെന്നാണ് കെസിഎ ആവശ്യപ്പെടുന്നത്. സ്*റ്റേഡിയത്തിലെ ഫഌ്*ലിറ്റ് സംവിധാനം നാലു കോടിയോളം രൂപ ചെലവഴിച്ചു നവീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Powered by WizardRSS | Work At Home Jobs