ഹരിപ്പാട്: വീട്ടമ്മയെ വിവാഹവാഗ്ദാനം നല്*കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചതായി പരാതി. പരാതിയെത്തുടര്*ന്ന് ചങ്ങംകുളങ്ങര സ്വദേശി രതീഷിനെ (27) പോലീസ് അറസ്റ്റ് ചെയ്തു. പത്തിയൂര്* സ്വദേശിനിയായ 23 കാരിയെ ഡിസംബര്* ഒന്നിനാണ് വിവാഹവാഗ്ദാനം നല്*കി തട്ടിക്കൊണ്ടുപോയത്.
വവ്വാക്കാവിലുള്ള രതീഷിന്റെ സുഹൃത്തിന്റെ വീട്ടിലും ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ വിവിധ ലോഡ്ജുകളില്* വച്ചും യുവതിയെ പീഡിപ്പിച്ചു.
ഇവരുടെ 15 പവന്* സ്വര്*ണാഭരണങ്ങളും ഇയാള്* തട്ടിയെടുത്തതായി പരാതിയുണ്ട്. രതീഷിന് പുനലൂരുള്ള ഒരു യുവതിയുമായും അവിഹിത ബന്ധമുണ്ടെന്നും പരാതിയില്* ആരോപിക്കുന്നു.
പത്തോളം ഫോണ്* കണക്ഷനുകള്* ഇയാളുടെ പേരിലുണ്ടെന്ന് പോലീസ് പറഞ്ഞു. ഇയാളെ കായംകുളം കോടതിയില്* ഹാജരാക്കും.
Powered by WizardRSS | Work At Home Jobs