ദില്ലി : അനില്‍* അംബാനിയുടെ നേതൃത്വത്തിലുള്ള റിലയന്*സ് കമ്മ്യൂണിക്കേഷന്‍*സ് ചൈന ഡെവലപ്*മെന്റ് ബാങ്കില്‍*(സിഡിബി) നിന്നും 9000 കോടി രൂപ (193 കോടി ഡോളര്‍*)വായ്പയെടുത്തു. 3ജി സ്*പെക്ട്രം ലൈസന്*സിനായി അടച്ച തുകയ്ക്ക് വേണ്ടിയെടുത്ത ഹ്രസ്വകാല വായ്പകള്‍* അടച്ചുതീര്*ക്കുന്നതിനായിരിക്കും ഇതില്‍* നല്ലൊരു പങ്കും ചെലവഴിക്കുകയെന്ന് റിപ്പോര്*ട്ടുകള്* സൂചിപ്പിക്കുന്നു.
13 സര്*ക്കിളുകളില്* 3ജി സ്*പെക്ട്രം ലഭിക്കാനായി മൊത്തം 8,585 കോടി രൂപയാണ് റിലയന്*സ് കമ്യൂണിക്കേഷന്‍*സ് സര്*ക്കാരിലേക്ക് അടച്ചത്.
ചൈനീസ് കമ്പനികളായ ഹ്യുവാവേ, സെഡ്ടിഇ എന്നീ കമ്പനികളില്‍* നിന്ന് ടെലികോം നെറ്റ്*വര്*ക്ക് ഉപകരണങ്ങള്‍* വാങ്ങാനും തുക ചെലവഴിയ്ക്കുമത്രേ.
2010 സപ്തംബറിലെ കണക്കനുസരിച്ച് 33,000 കോടി രൂപയുടെ കടബാധ്യതയാണ് റിലയന്*സ് കമ്യൂണിക്കേഷന്‍*സിനുള്ളത്.
സിഡിബിയില്* നിന്ന് ലഭിച്ച വായ്പ ഉപയോഗിച്ച് ഹ്രസ്വകാല കടങ്ങള്‍* വട്ടുന്നതോടെ പ്രതിവര്*ഷം 500 കോടി രൂപയുടെ പലിശ ബാധ്യത കുറയുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍* ചൂണ്ടിക്കാട്ടുന്നു.
സിഡിബിയില്* നിന്നുള്ള വായ്പയ്ക്ക് എല്ലാ ചെലവുകളും ഉള്*പ്പെടെ പ്രതിവര്*ഷം അഞ്ച് ശതമാനം മാത്രമാണ് പലിശ. 10 വര്*ഷമാണ് വായ്പാ കാലാവധി.
Powered by WizardRSS | Work At Home Jobs