ചെന്നൈ: 2 ജി സ്*പെക്ട്രം ക്രമക്കേടുമായി ബന്ധപ്പെട്ടു തമിഴ്*നാടിന്റെ വിവിധ ഭാഗങ്ങളില്* സിബിഐ റെയ്ഡ്. 27 സ്ഥലങ്ങളില്* റെയ്ഡ് നടക്കുന്നതെന്നാണു സൂചന. മുന്* ടെലികോം മന്ത്രി എ രാജയുമായും തമിഴ്*നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ മകളും എംപിയുമായ കനിമൊഴിയുമായും അടുത്തു ബന്ധമുള്ളവരുടെ വീടുകളിലും ഓഫിസുകളിലുമാണു റെയ്ഡ് നടക്കുന്നത്.
കനിമൊഴി ട്രസ്റ്റിയായ എന്*ജിഒ തമിഴ് മയ്യം സ്ഥാപകന്* ഫാദര്* ജഗത് ഗാസപറിന്റെ വീട്ടില്* റെയ്ഡ് നടക്കുന്നുണ്ടെന്നാണ് റിപ്പോര്*ട്ടുകള്*
പത്ര പ്രവര്*ത്തകരായ കാമരാജ്, നരസിംഹം എന്നിവരുടെ വീടുകളിലും റെയ്ഡ് നടക്കുന്നുണ്ട്. നക്കീരനില്* അസോഷ്യേറ്റ് എഡിറ്ററായ കാമരാജ് രാജയുടെ അടുത്തയാളാണ്.
രാജയുടെ ഡയറിയില്* കാമരാജുള്*പ്പെടെയുള്ള പേരുണ്ടായിരുന്നുവെന്നാണു സൂചന. കാമരാജിന്റെ ഭാര്യ വൈഷ്ണവി കമ്മ്യൂണിക്കേഷന്*സിലാണു ജോലി ചെയ്യുന്നതെന്ന് റിപ്പോര്*ട്ടുണ്ടായിരുന്നു. നീരാ റാഡിയയുടെ ഉടമസ്ഥതയിലുള്ളതാണു വൈഷ്ണവി കമ്മ്യൂണിക്കേഷന്*സ്.
Powered by WizardRSS | Work At Home Jobs