പുരുഷ മാഗസിനായ മാക്*സിമില്* വന്ന ബോളിവുഡിലെ പുതു താരം സോനാക്ഷി സിന്*ഹയുടെ ബിക്കിനി ചിത്രം വന്* വാര്*ത്തയായി മാറുന്നു. മാക്*സിമിന് വേണ്ടി താന്* ബിക്കിനിയണിഞ്ഞിട്ടില്ലെന്ന് സോനാക്ഷി വെളിപ്പെടുത്തിയതോടെ സംഭവം ഏതാണ്ട ചൂടുപിടിച്ചുകഴിഞ്ഞു.
മാക്*സിമില്* വന്ന ബിക്കിനി ചിത്രത്തെക്കുറിച്ച് മറ്റു പല മാധ്യമങ്ങളും വാര്*ത്ത പ്രസിദ്ധീകരിച്ചതോടെയാണ് സോനാക്ഷി താന്* ബിക്കിനിയണിഞ്ഞ് ഷോട്ടോഷൂട്ടിന് പോസ് ചെയ്തിട്ടില്ലെന്ന് വ്യക്തമാക്കിയത്.
മാക്*സിമിലെ തന്റെ ബിക്കിനി ചിത്രം കണ്ട് ഞെട്ടിയെന്നാണ് ട്വിറ്ററിലെ പോസ്റ്റില്* സോനാക്ഷി പറഞ്ഞിരിക്കുന്നത്. മാത്രമല്ല ഇതിന്റെ സത്യാവസ്ഥയൊന്നും അന്വേഷിക്കാതെ തന്റെ ബിക്കിനി ചിത്രത്തെക്കുറിച്ച് ഇന്ത്യാ ടു ഡെ ഉള്*പ്പെടെയുള്ള മാഗസിനുകള്* വാര്*ത്തയും ചിത്രവും പ്രസിദ്ദീകരിച്ചതിനെയും താരം കുറ്റപ്പെടുത്തുന്നു.
മാക്*സിമിന്റെ കവറില്* കറുത്ത വസ്ത്രം ധരിച്ചിരിക്കുന്ന സോനാക്ഷിയെയും കാണാം. എന്നാല്* ചില മാഗസിനുകളില്* വെള്ളയില്* പച്ചവരകളുള്ള ടു പീസില്* നില്*ക്കുന്ന സോനാക്ഷിയാണുള്ളത്.
ഇതിനെക്കുറിച്ച് മാക്*സിം അധികൃതര്* പറയുന്നത് ആദ്യം ബിക്കിനിച്ചിത്രമായിരുന്നു കവര്* പേജായി ഉദ്ദേശിച്ചിരുന്നതെന്നും എന്നാല്* പിന്നീട് സോനാക്ഷിയുടെ പിതാവും മന്ത്രിയുമായ ശത്രുഘ്*നന്* സിന്*ഹയുടെ എതിര്*പ്പിനെത്തുടര്*ന്ന്് ഇക്കാര്യത്തില്* മാറ്റം വരുത്തുകയായിരുന്നുവെന്നുമാണ്.
എന്നാല്* സോനാക്ഷി പറയുന്നത് ബിക്കിനി ചിത്രം ഫോട്ടോഷോപ്പില്* ഉണ്ടാക്കിയതാണെന്നാണ്. സോനാക്ഷിയുടെ ബിക്കിനിച്ചിത്രം കണ്ട് ആദ്യചിത്രത്തിലെ നായകനായ സല്*മാന് വരെ ദേഷ്യമുണ്ടായെന്നാണ് കേള്*ക്കുന്നത്. ബോളിവുഡില്* പേരെടുത്തുവരുന്ന താരം ബിക്കിനിയണിഞ്ഞ് പോസ് ചെയ്തത് മസില്*മാന് ഒട്ടും ഇഷ്ടപ്പെട്ടിട്ടില്ലത്രേ.
Powered by WizardRSS | Work At Home Jobs