ദില്ലി: പാമോയില്* കേസ് പിന്*വലിക്കാനുള്ള കഴിഞ്ഞ യുഡിഎഫ് സര്*ക്കാരിന്റെ തീരുമാനം ദുരുദ്ദേശപരമല്ലെയെന്ന് സുപ്രീം കോടതി. കേസില്* വിചാരണ തുടരണമെന്ന സംസ്ഥാന സര്*ക്കാരിന്റെ ഹര്*ജി പരിഗണിക്കവെയാണ് കോടതി ഈ സംശയം പ്രകടിപ്പിച്ചത്. ജസ്റ്റിസുമാരായ അഫ്താബ് ആലം, ആര്*.എം.ലോധി എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്.ഹര്*ജി വാദത്തിനെടുത്തപ്പോള്* രാഷ്ട്രീയ പകപോക്കലാണ് കേസിനാധാരമെന്ന് കെ.കരുണാകരന്റെ അഭിഭാഷകന്* കെ.കെ.വേണുഗോപാല്* വാദിച്ചു. ഇതിനോട് പ്രതികരിയ്ക്കവെയാണ് മേല്*പ്പറഞ്ഞ പരാമര്*ശം നടത്തിയത്.
രാജ്യത്തെ മറ്റ് സംസ്ഥാന സര്*ക്കാരുകള്* ഇറക്കുമതി ചെയ്ത അതേ നിരക്കിനാണ് കേരള സര്*ക്കാരും പാമോയില്* ഇറക്കുമതി ചെയ്തത്. ഇടപാടില്* സര്*ക്കാരിന് നഷ്ടമുണ്ടായിട്ടില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് യു.ഡി.എഫ് സര്*ക്കാര്* കേസ് പിന്*വലിക്കാന്* തീരുമാനിച്ചതെന്നും അദ്ദേഹം കോടതിയില്* പറഞ്ഞു.
കേസ് പിന്*വലിക്കുന്ന സമയത്ത് കരുണാകരന്* എന്ത് പദവിയിലായിരുന്നുവെന്ന കോടതിയുടെ ചോദ്യത്തിന് അദ്ദേഹം അപ്പോള്* യുഡിഎഫിന്റെ എംപി ആയിരുന്നു എന്ന് വേണുഗോപാല്* കോടതിയെ അറിയിച്ചു. അപ്പോഴാണ് ഒരു യുഡിഎഫ് എംപി ഉള്*പ്പെട്ട കേസ് യുഡിഎഫിന്റെ തന്നെ സര്*ക്കാര്* പിന്*വലിക്കുന്നത് ദുരുദ്ദേശപരമല്ലേയെന്ന് കോടതി ചോദിച്ചത്.
Powered by WizardRSS | Work At Home Jobs