ഷാഹിദും പ്രീയങ്ക ചോപ്രയും തമ്മിലുള്ള പ്രണയം ഓഹരി വിപണിയിലെ നീക്കങ്ങള്‍* പോലെയാണെന്നാണ് മാധ്യമങ്ങള്‍* പറയുന്നത്. ചിലപ്പോള്‍* ചൂടേറും. ചിലപ്പോള്‍* ഒരനക്കവും ഉണ്ടാവില്ല. എന്തായാലും കഴിഞ്ഞ കുറെ ദിവസങ്ങളായി ഇരുവരുടേയും പ്രണയം കടുത്തിരിയ്ക്കുകയാണത്രെ. ഇരുവരും ചണ്ഢിഗഢിലെ ഒരു പഞ്ചനക്ഷത്ര സ്പായില്‍* ഒരു ദിവസം മുഴുവന്‍* ചെലവഴിച്ചതായാണ് പുതിയ വാര്*ത്തകള്*. മോസം എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിലാണ് ഷാഹിദ്. ഇത് ചണ്ഡിഗഢിലാണ് ഷൂട്ട് ചെയ്യുന്നത്. പ്രീയങ്ക ആണെങ്കിലു* മുംബൈയിലും. എന്നാല്‍* വാരാന്തം ചെലവഴിയ്ക്കാന്‍* പ്രീയങ്ക ചണ്ഡിഗഢിലെത്തി. മുംബൈയില്‍* നിന്ന് ചണ്ഡിഗഢിലെത്തിയ പ്രീയങ്ക നേരെ സ്പായിലേയ്ക്കാണ് പോയത്. സ്പായില്‍* ഷാഹിദ് ഈ സ്പായില്‍* ഒരു രാത്രിയിലേയമക്ക് ഒരു മുറി ബുക്ക് ചെയ്തിരുന്നത്രെ. ഇത് എന്താണ് സൂചിപ്പിയ്ക്കുന്നതെന്നാണ് ദോഷൈക ദൃക്കുകളുടെ ചോദ്യം.
Powered by WizardRSS | Work At Home Jobs
Powered by WizardRSS | Work At Home Jobs

