എഴുകോണ്*: 11 മാസം പ്രായമുള്ള ആണ്*കുഞ്ഞിനെ കിണറ്റില്* എറിഞ്ഞുകൊന്ന് ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി പൊലീസ് സര്*ക്കിള്* ഓഫിസിന്റെ രണ്ടാം നിലയില്* നിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. തെളിവെടുപ്പിനുശേഷം സര്*ക്കിള്* ഓഫിസിനു പുറത്തെ പൊലീസ് വലയം ഭേദിച്ചാണ് ഇടയ്ക്കിടം പേരൂര്* സ്വദേശിനി കെ. ഇന്ദിര (26) എഴുകോണ്* മാര്*ക്കറ്റിലേക്കുള്ള കോണ്*ക്രീറ്റ് റോഡിലേക്കു ചാടിയത്. പൊലീസ് എത്തിപ്പിടിച്ചെങ്കിലും താഴേക്കു വീണ ഇന്ദിരയുടെ മുഖം പാടെ തകര്*ന്നു.
ശസ്ത്രക്രിയയ്ക്കായി ഇന്ദിരയെ തിരുവനന്തപുരം മെഡിക്കല്* കോളജ് ആശുപത്രിയില്* പ്രവേശിപ്പിച്ചിരിക്കുകയാണ്.
നേരത്തെ മാനസികാസ്വാസ്ഥത ഉണ്ടായിരുന്ന ഇന്ദിര ഡിസംബര്* 12ന് ഞായര്* രാത്രി എട്ടിനായിരുന്നു ഏക മകനായ സരിനെ കിണറ്റിലിട്ടത്. തുടര്*ന്നു വീടിനുള്ളില്* തൂങ്ങിമരിക്കാന്* ശ്രമിക്കുന്നതിനിടെ സന്തോഷിന്റെ പിതാവും മറ്റും ചേര്*ന്നു രക്ഷപ്പെടുത്തുകയായിരുന്നു.
വീണ്ടും കിണറ്റില്* ചാടുന്നതിനു ശ്രമിച്ച ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു ജില്ലാ ആശുപത്രിയിലെ മാനസിക ചികില്*സാ കേന്ദ്രത്തിലെ സെല്ലിലാക്കി.
ബുധനാഴ്ച ഉച്ചയോടെ ഡിസ്ചാര്*ജ് ചെയ്ത് എഴുകോണ്* സര്*ക്കിള്* ഇന്*സ്*പെക്ടര്* റക്*സ് ബോബി അര്*വിനാണു തെളിവെടുപ്പ് നടപടിക്കായി സിഐ ഓഫിസില്* എത്തിച്ചത്.
ഓഫിസില്* നിന്നു പുറത്തേക്കു വനിത കോണ്*സ്റ്റബിള്*മാരുടെ സാന്നിധ്യത്തിലാണു മാറ്റിയത്. സരിന്* ജനിച്ചപ്പോള്*ത്തന്നെ കൊല്ലാന്* ശ്രമിച്ചതിനു പൊലീസ് ഇന്ദിരയെ ചോദ്യം ചെയ്തിരുന്നു. ഇവര്* നേരത്തെയും നാലു തവണ ആത്മഹത്യക്കു ശ്രമിച്ചിരുന്നതായി പൊലീസ് പറഞ്ഞു.
Powered by WizardRSS | Work At Home Jobs