പ്രിയങ്ക ചോപ്ര ലൈംഗിത്തൊഴിലാളിയ?? ?കുന്നു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    പ്രിയങ്ക ചോപ്ര ലൈംഗിത്തൊഴിലാളിയ?? ?കുന്നു

    ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ലൈംഗികത്തൊഴിലാളിയുടെ വേഷത്തില്* അഭിനയിക്കുന്നു. മുന്*കാല ചിത്രമായ അഗ്നിപഥിന്റെ റീമേക്കിലാണ് പ്രിയങ്ക ലൈംഗികത്തൊഴിലാളിയാകുന്നത്. കരണ്* ജോഹര്* ഒരുക്കുന്ന ചിത്രത്തില്* ഋത്വിക് റോഷനാണ് പ്രിയങ്കയുടെ നായകനാകുന്നത്. ഹിന്ദിസിനിമയുടെ ബിഗ് ബി അമിതാഭ് ബച്ചന്* അഭിനയിച്ച് സൂപ്പര്*ഹിറ്റാക്കിയ ഒറിജിനല്* അഗ്*നിപഥില്*നിന്ന് ചില മാറ്റങ്ങള്*വരുത്തിയാണ് കരണ്* പുതിയ അഗ്*നിപഥ് ഒരുക്കുന്നത്.

    പഴയതില്* ബിഗ് ബിയെ സ്*നേഹിക്കുന്ന നഴ്*സായി മാധവി അഭിനയിച്ച റോളാണ് പുതിയ ചിത്രത്തില്* പ്രിയങ്കചോപ്ര ഏറ്റെടുക്കുന്നത്. എന്നാല്* പുതിയ ചിത്രത്തില്* നഴ്*സിന് പകരം ലൈംഗികത്തൊഴിലാളിയാണ് എത്തുന്നതെന്ന് മാത്രം.

    കാളി എന്ന് പേരായ ലൈംഗികത്തൊഴിലാളിയായിട്ടാണ് പ്രിയങ്ക മാറുന്നത്. പുതിയ തലമുറയെ കൂടുതല്* ആകര്*ഷിക്കുന്നതിനായി ചിത്രത്തില്* കരണ്*ജോഹര്* കുറേമാറ്റങ്ങള്* വരുത്തിയതായി അറിയുന്നു.

    മുന്* ചിത്രത്തിലുണ്ടായിരുന്ന മിഥുന്* ചക്രബര്*ത്തിയുടെയും നീലം കോത്താരിയുടെയും കഥാപാത്രങ്ങളെ വരെ ചിത്രത്തില്* നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. ചിത്രത്തെക്കുറിച്ചുള്ള പൂര്*ണവിവരങ്ങള്* ഇപ്പോഴും പുറത്തുവിടുന്നില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവര്* പറയുന്നത്.

    പുതിയ റോളിനെക്കുറിച്ച് പ്രിയങ്കയും ഒന്നും പറയുന്നില്ല. അമിതാഭിന് നാഷണല്* അവാര്*ഡ് സമ്മാനിച്ച ചിത്രമാണ് അഗ്*നിപഥ്.





    Powered by WizardRSS | Work At Home Jobs
Working...
X