കരാര്* തുടരാന്* താത്പര്യമെന്ന് ടീകോം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കരാര്* തുടരാന്* താത്പര്യമെന്ന് ടീകോം

    തിരുവനന്തപുരം: ടീകോമുമായി നടത്തിയ ചര്*ച്ചയുടെ വിശദാംശങ്ങള്* മന്ത്രിസഭാ യോഗം ചര്*ച്ച ചെയ്യുമെന്ന് സ്മാര്*ട് സിറ്റി പദ്ധതിയുടെ ചെയര്*മാന്* ഫിഷറീസ് മന്ത്രി എസ്. ശര്*മ പറഞ്ഞു. സ്മാര്*ട് സിറ്റി പദ്ധതി നടപ്പാക്കുന്നതിലെ പ്രശ്*നങ്ങള്* പരിഹരിക്കുന്നതിനുള്ള സാധ്യതകള്* മന്ത്രിസഭാ യോഗം ആരായും. തിരുവനന്തപുരത്ത് മാധ്യമ പ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

    പദ്ധതിയില്* നിലവിലുള്ള കരാറുമായി മുന്നോട്ടുപോകാനാണു താല്*പര്യമെന്നു 'ടീകോം' സിഇഒ അബ്ദുല്* ലത്തീഫ് അല്* മുല്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കരാറിനെ അംഗീകരിക്കുകയും ആദരിക്കുകയും വേണമെന്ന നിലപാടാണു തങ്ങള്*ക്കുള്ളത്.

    ടീകോമിന്റെ നിലപാടുകള്* കേരള സര്*ക്കാരിന്റെ പ്രതിനിധി കൂടിയായ എം.എ. യൂസഫലിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹവുമായി നടത്തിയ രണ്ടാംഘട്ട ചര്*ച്ചയ്ക്കുശേഷം അദ്ദേഹം വ്യക്തമാക്കി.





    Powered by WizardRSS | Work At Home Jobs
Working...
X