കയം എന്ന ചിത്രത്തിന്റെ പോസ്റ്ററില്‍* ലൈംഗിക ഉത്തേജന ഔഷധമായ മുസ്ലി പവര്‍* എക്*സ്ട്രായുടെ പരസ്യം പ്രസിദ്ധീകരിച്ചത് ചിത്രത്തിന്റെ വിതരണക്കാര്‍* അറിഞ്ഞുകൊണ്ടായിരുന്നുവെന്ന് റിപ്പോര്*ട്ട്.ചിത്രത്തിന്റെ വിതരണക്കാരനായ കൊച്ചുമോന്* തന്നെയാണ് ഒരു ചലച്ചിത്രവാരികയോട് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഈ പ്രശ്*നം തന്നോട് ചര്*ച്ചചെയ്യാതെ ശ്വേത മോനേന്‍* കോടതിയിലെത്തിച്ചെന്നും കൊച്ചുമോന്* പറയുന്നു.
ഇതിനിടെ പരസ്യത്തിന്റെ ശ്വേത പ്രശ്*നമുണ്ടാക്കിയപ്പോള്* കയം എന്ന ചിത്രത്തിന് മോശം ഇമേജ് വന്നെന്നും അത് തന്റെ കരിയറിനെ ബാധിച്ചുവെന്നും സംവിധായകന്* അനില്‍* പറഞ്ഞതും ഇതിനോടകം വാര്*ത്തയായിക്കഴിഞ്ഞു.
വിവാദത്തില്‍* ശ്വേതയോട് മാപ്പുപറയാന്‍* ഞാന്‍* തയ്യാറായിരുന്നു. എന്നാല്‍* അവര്‍* അതിന് കാത്തുനിന്നില്ല- ഇദ്ദേഹം പറയുന്നു.
നവംബര്‍* പതിനൊന്നാം തീയതി തിരുവനന്തപുരം ശ്രീകുമാര്‍* തിയേറ്ററിന്റെ മുമ്പിലാണ് ശ്വേതയെ ഉള്*പ്പെടുത്തിയുള്ള കയത്തിന്റെ ആദ്യ ഫ്*ളക്*സ് വച്ചത്. അപ്പോള്‍* ശ്വേത എന്നോടു പറഞ്ഞത് ഫ്*ളക്*സ് നന്നായിരിക്കുന്നു എന്നും ഇതേപോലെ കുറേക്കൂടി ഫ്*ലക്*സുകള്* പല സ്ഥലങ്ങളിലായി വയ്ക്കണമെന്നുമായിരുന്നു. ഇക്കാര്യത്തില്‍* അവര്‍* പൂര്*ണ പിന്തുണയും വാഗ്ദാനം ചെയ്തു.
ഫ്*ളക്*സുകള്* എല്ലായിടത്തും വയ്ക്കുവാനുള്ള സാമ്പത്തികശേഷി എനിക്കുണ്ടായിരുന്നില്ല. അങ്ങനെയാണ് കയത്തിന്റെ കൂടുതല്‍* ഫ്*ലക്*സുകള്* അടിച്ചുതരാന്‍* മുസ്ലി പവറിന്റെ എം ഡിയോട് ആവശ്യപ്പെടുന്നത്.
അതിനുശേഷമാണ് കേരളത്തിലങ്ങോളമിങ്ങോളം കയത്തിന്റെ ഫ്*ളക്*സുകള്* ഉയര്*ന്നത്. ഞാന്‍* ആദ്യമായി തിരുവനന്തപുരത്തുവച്ച ഫ്*ലക്*സിലും മുസ്ലി പവറിന്റെ പരസ്യമുണ്ടായിരുന്നു. അന്നു പക്ഷേ ശ്വേതയ്ക്ക് അതൊരു പ്രശ്*നമായി തോന്നിയില്ല.
അന്ന് ഞാന്‍* അവരെ വിളിച്ചപ്പോള്‍* ഇക്കാര്യം എന്നോടു പറഞ്ഞിരുന്നെങ്കില്‍* ഫ്*ലക്*സുകള്* അന്നേ എടുത്തുമാറ്റുമായിരുന്നു. പിന്നീട് 20 ദിവസങ്ങള്‍* കഴിഞ്ഞാപ്പോഴാണ് ഇത് വാവിദമായതായി ചാനലുകളിലൂടെ അറിഞ്ഞത്- കൊച്ചുമോന്* പറയുന്നു.
അപ്പോള്‍* തന്നെ ഞാന്‍* ശ്വേതയെ ഫോണില്‍* വിളിച്ചു. പലതവണ വിളിച്ചെന്നും ശ്വേത ഫോണെടുത്തില്ലെന്നും ഇദ്ദേഹം വ്യക്തമാക്കി.
വിവാദം ശ്വേതാമേനോനെക്കാളും വ്യക്തിപരമായി തന്നെയാണ് ബാധിച്ചതെന്നാണ് അനില്‍* പറയുന്നത്. കയം ഒരു അശ്ലീല ചിത്രമല്ല. ഒരു ക്ലീന്‍* സിനിമയാണ്. ഫാമിലി ഓഡിയന്*സിന് ഇഷ്ടമാകുന്ന സിനിമകളേ ഞാന്‍* സംവിധാനം ചെയ്തിട്ടുള്ളൂ. ഈ എന്റെ ഇമേജില്‍* കരിതേച്ച സംഭവമാണിത്- അനില്‍* പറഞ്ഞു.
Powered by WizardRSS | Work At Home Jobs