ദില്ലി: പ്രായപൂര്*ത്തിയാകാത്ത പെണ്*കുട്ടിയെ രണ്ടുയുവാക്കള്* ചേര്*ന്ന് തട്ടിക്കൊണ്ടുപോയി മാനഭംഗപ്പെടുത്തി. ദില്ലി സ്ത്രീകള്*ക്കും കുട്ടികള്*ക്കും ഒട്ടും സുരക്ഷിതമല്ലെന്ന റിപ്പോര്*ട്ടുകളെ കൂടുതല്* ഗൗരവമുള്ളതാക്കുന്ന തരത്തിലുള്ള സംഭവങ്ങള്* വീണ്ടും വീണ്ടും അരങ്ങേറുകയാണ്. പതിനഞ്ചുകാരിയാണ് ഇത്തവണ ലൈംഗിക പീഡനത്തിനിരയായിരിക്കുന്നത്.
ചൊവ്വാഴ്ച രാത്രി നടന്ന സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്തിട്ടുണ്ട്. വീട്ടിനടുത്തുവെച്ചാണ് ഇവര്* കുട്ടിയെ തട്ടിക്കൊണ്ടുപയോത്. പിന്നീട് മോട്ടോര്*സൗക്കിളില്* ദൂരെയൊരു വീട്ടില്* കൊണ്ടുപോയി മാനഭംഗപ്പെടുത്തുകയായിരുന്നു.
പിന്നീട് കുട്ടിയെ കൊണ്ടുവന്ന് വീടിനടുത്തായി ഇറക്കിവിടുകയും ചെയ്തു. മാത്രമല്ല സംഭവം പുറത്തുപറഞ്ഞാല്* കുട്ടിയെയും കുടുംബത്തെയും കൊന്നുകളയുമെന്ന് ഇവര്* ഭീഷണിമുഴക്കുകയും ചെയ്തിരുന്നുവത്രേ.
പിന്നിക്കീറിയ വസ്ത്രങ്ങളുമായിട്ടാണത്രേ കുട്ടി വീട്ടില്* തിരിച്ചെത്തിയത്. വിവരമറിഞ്ഞ കുടുംബാംഗങ്ങള്* പൊലീസില്* പരാതി നല്*കുകയായിരുന്നു.
വൈദ്യപരിശോധനയില്* കുട്ടി ലൈംഗിക പീഡനത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ട്. സംഭവത്തെത്തുടര്*ന്ന് യുവാക്കള്* രണ്ടും ഒളിവിലായിരുന്നു. പിന്നീട് നടന്ന അന്വേഷണത്തിലാണ് ഇവര്* പിടിയിലായത്.
Powered by WizardRSS | Work At Home Jobs

I LoVE ShAkEELA MAMi

Comment