സിംഗപ്പൂര്*: സ്ത്രീകളുടെ അര്*ദ്ധനഗ്നചിത്രങ്ങള്* ഒളിക്യാമറ ഉപയോഗിച്ച് ചിത്രീകരിച്ച സെയില്*സ് മാനേജര്*ക്ക് ഒമ്പത് മാസത്തെ തടവ്. സിംഗപ്പൂരിലെ ഒരു ഷോപ്പിങ് മാളിലെ മാനേജരായ സൂ ഹോക്ക് എന്ന 36കാരനാണ് ജയില്* ശിക്ഷ ലഭിച്ചത്. അതിവിദഗ്ധമായി ഇരുനൂറിലധികം സ്ത്രീകളുടെ അര്*ദ്ധനഗ്ന വീഡിയോകളും ചിത്രങ്ങളുമാണ് ഇയാള്* പകര്*ത്തിയത്. ലാപ്*ടോപ് ബാഗില്* വളരെ ചെറിയ ഒരു വീഡിയോ ക്യാമറ ഇയാള്* സ്ഥാപിച്ചിരുന്നു. ബാഗുമായി തിരക്കുള്ള ഇടങ്ങളില്* സഞ്ചരിയ്ക്കുന്ന സൂ എസ്*കലേറ്ററില്* ഇറക്കം കുറഞ്ഞ പാവാടധരിച്ചുനില്*ക്കുന്ന സ്ത്രീകളുടെ അടുത്തെത്തും.
ആര്*ക്കും സംശയം തോന്നാതെ അവര്*ക്ക് സമീപം ക്യാമറ ഓണ്* ചെയ്ത ശേശം ഇവര്*ക്കടുക്കല്* വെയ്ക്കും.
കാര്യം കഴിയുമ്പോള്* ഇയാള്* ബാഗുമെടുത്ത് മടങ്ങും. ക്യാമറയിലേക്ക് പകര്*ത്തിയ രംഗങ്ങള്* പിന്നീട് കമ്പ്യൂട്ടറിലേക്കും സിഡിയിലുമാക്കി സൂക്ഷിയ്ക്കുന്ന പതിവും ഇയാള്*ക്കുണ്ടായിരുന്നു.
2008 നവംബറിനും 2009 മാര്*ച്ചിനും ഇടയിലാണ് സൂ തന്റെ ഒളിക്യാമറ പരിപാടി നടത്തിയത്. 2009 ജൂലായില്* ഒരു ഷോപ്പിംഗ് സെന്ററില്* വച്ചാണ് ഇയാള്* പിടിയിലായത്. നേരത്ത പകര്*ത്തിയ ദൃശ്യങ്ങള്* വില്*ക്കുകയോ ഇന്റര്*നെറ്റില്* പോസ്റ്റ് ചെയ്യുകയോ ചെയ്*തോ എന്ന കാര്യം വ്യക്തമല്ല.
Powered by WizardRSS | Work At Home Jobs