ബോളിവുഡിലെ ഏറ്റവും ഹോട്ടസ്റ്റ് ഗേള്‍* മല്ലികാ ഷെരാവത്താണെന്ന കാര്യത്തില്‍* ആര്*ക്കും സംശയമില്ല. എന്നാല്‍* ഇത്രയും ഡിമാന്റുള്ള താരത്തിനൊപ്പം വര്*ക്ക് ചെയ്യാന്‍* ഇഷ്ടമില്ലാത്തവും ബോളിവുഡിലുണ്ട്. വേറാരുമല്ല, സാക്ഷാല്‍* അമിതാഭ് ബച്ചന്* തന്നെയാണ് മല്ലികയില്‍* നിന്ന് മുഖം തിരിഞ്ഞ് നില്*ക്കുന്നത്. സംവിധായകന്* കുശാന്‍* നന്ദി സംവിധാനം ചെയ്യുന്ന ചിത്രത്തിലേക്ക് നായികയായി മല്ലിക ഷെരാവത്തിനെയാണ് തീരുമാനിച്ചിരുന്നത്. ചിത്രത്തില്‍* ബിഗ് ബി ഉണ്ടെന്നറിഞ്ഞ് മല്ലിക കണ്ണുംപൂട്ടി ഡേറ്റും കൊടുത്തു. എന്നാല്‍* മല്ലികയാണെന്ന് നായികയെന്ന് അറിഞ്ഞതോടെ പ്രൊജക്ടില്‍* നിന്നും പിന്*മാറുകയാണെന്ന് ബച്ചന്* സംവിധായകനെ അറിയിച്ചുവത്രേ. താനുമായി ഒന്നിയ്ക്കാനുള്ള ബിഗ് ബിയുടെ വിമുഖതയാണ് ഈ പിന്*മാറ്റത്തിനെന്ന് സൂചന ലഭിച്ചതോടെ മല്ലിക ഈ സിനിമ തന്നെ ഉപേക്ഷിച്ചു. ഇപ്പോള്‍* മറ്റൊരു നടിയെ തേടുന്ന തിരക്കിലാണ് സംവിധായകന്* കുശാന്‍*.
തുടര്‍*ച്ചയായി വിവാദങ്ങളില്‍* കുരുങ്ങുന്ന മല്ലികയ്*ക്കൊപ്പം അഭിനയിക്കുന്നതില്‍* ബിഗ് ബി കുടുംബത്തിന് അത്ര താത്പര്യമില്ലെന്നാണ് കേള്*വി.
Powered by WizardRSS | Work At Home Jobs
തുടര്‍*ച്ചയായി വിവാദങ്ങളില്‍* കുരുങ്ങുന്ന മല്ലികയ്*ക്കൊപ്പം അഭിനയിക്കുന്നതില്‍* ബിഗ് ബി കുടുംബത്തിന് അത്ര താത്പര്യമില്ലെന്നാണ് കേള്*വി.
Powered by WizardRSS | Work At Home Jobs