ലണ്ടന്‍*: ഇന്റര്‍*പോള്‍* അറസ്റ്റുവാറണ്ടിനെത്തുടര്*ന്ന് ലണ്ടനില്‍* കീഴടങ്ങിയ വിക്കിലീക്*സ് സ്ഥാപനകന്‍* ജൂലിയന്‍* അസാഞ്ചയെ കോടതി ജാമ്യത്തില്‍* വിട്ടു. വെസ്റ്റ്മിന്*സ്റ്റര്‍* മജിസ്*ട്രേറ്റ് കോടതി നേരത്തേ ജാമ്യമനുവദിച്ചിരുന്നെങ്കിലും അപ്പീല്‍* നല്*കാന്‍* സ്വീഡന്* തീരുമാനിച്ചതോടെ അസാഞ്ജ് ജയിലില്‍* തുടരുകയായിരുന്നു. സ്വീഡന്റെ വാദം തള്ളിക്കൊണ്ടാണ് ലണ്ടനിലെ കോടതി വ്യാഴാഴ്ച അദ്ദേഹത്തിന് ഉപാധികളോടെ ജാമ്യം നല്*കിയത്.
രണ്ട് ലക്ഷം പൗണ്ടും(1.4 കോടി രൂപ) രണ്ടുപേരുടെ ആള്*ജാമ്യവും ഈടായിവെച്ചാണ് കോടതി അസാഞ്ജിനെ മോചിപ്പിച്ചത്. ജാമ്യത്തുക അസാഞ്ജിനെ പിന്തുണയ്ക്കുന്നവരില്‍* നിന്ന് സ്വരൂപിച്ചാണ് ബാങ്കില്‍* നിക്ഷേപിച്ചത്.
മനുഷ്യാവകാശപ്രവര്*ത്തക ജമീമ ഖാന്*, സിനിമാ സംവിധായകന്* ബിയാന്‍*കാ ജാഗര്‍* തുടങ്ങിയ ഉന്നതവ്യക്തികള്‍* അസാഞ്ജിന് പിന്*തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിക്കിലീക്*സ് പ്രവര്*ത്തരായ രണ്ട് സ്ത്രീകള്‍* നല്*കിയ പീഡനക്കേസിലാണ് അസാഞ്ജിനെ അറസ്റ്റു ചെയ്തത്. ഈ കേസില്‍* സ്വീഡനു കൈമാറുന്നതു സംബന്ധിച്ച് കേസ് പരിഗണിക്കുന്നതിനിടെയാണ് ജാമ്യം.
അതിനിടെ അമേരിക്കയുടെ സൈനിക രേഖകള്‍* ചോര്‍*ത്തിയ സംഭവത്തില്‍* പിടിയിലായ മുന്‍* ആര്*മി ഇന്റലിജന്*സ് അനലിസ്റ്റ് ബ്രാഡ്*ലി മാനിങ്ങുമായി അസാഞ്ജ് ഗൂഢാലോചന നടത്തിയതിന് തെളിവു കണ്ടെത്താന്‍*അമേരിക്ക നീക്കം തുടങ്ങി.
Powered by WizardRSS | Work At Home Jobs