ശബരിമലയില്* ദര്*ശനം നടത്തിയെന്നും അയ്യപ്പവിഗ്രഹത്തില്* തൊട്ടുവെന്നുമൊക്കെ വെളിപ്പെടുത്തി കന്നഡ നടി ജയമാല ഉണ്ടാക്കിയ വിവാദങ്ങള്*ക്ക് കണക്കില്ല. ഒടുവില്* ഇപ്പോള്* കേസില്* ഇവര്*ക്കെതിരെ കുറ്റപത്രം സമര്*പ്പിക്കപ്പെട്ടിരിക്കുകയും ചെയ്യുന്നു. എന്നാല്* ഇപ്പോള്* ഈ വിവാദം ഏറ്റുപിടിക്കാനാണ് തെന്നിന്ത്യന്* നായിക ശ്രിയ ശരണ്* ശ്രമിക്കുന്നത്. വിവാദത്തില്* ജയമാലയ്ക്ക് പിന്തുണമായി രംഗത്തെത്തിയിരിക്കുന്ന ശ്രീയ ചോദിക്കുന്നത് ശബരിമലയില്* സ്ത്രീകള്* പോയാല്* ആകാശം ഇടിഞ്ഞുവീഴുമോയെന്നാണ്.
ജയമാല ശ്രീകോവിലില്* കയറിയിട്ടില്ല എന്നാണ് പൊലീസും ശബരിമല അധികൃതരും പറയുന്നത്. എന്നാല്*, സത്യത്തില്* ജയമാല ശ്രീകോവിലില്* കയറിയിട്ടുണ്ടെങ്കില്* ആ ധൈര്യത്തെ ഞാന്* നമിക്കുന്നു. അങ്ങിനെ തന്നെയാണ് വിപ്ലവം ഉണ്ടാക്കേണ്ടത്-ശ്രിയ പറയുന്നു.
അയ്യപ്പന്* ഈശ്വരന്റെ അവതാരമാണ്. ഈശ്വരനാണ് പുരുഷന്മാരെയും സ്ത്രീകളെയുമൊക്കെ സൃഷ്ടിച്ചത്. അങ്ങിനെയുള്ള ഈശ്വരന്* സ്ത്രീകളെ വെറുക്കുമെന്ന് ഞാന്* കരുതുന്നില്ല. സ്ത്രീകള്* ശബരിമലയില്* കയറുന്നതില്* എന്താണ് തെറ്റെന്ന് എനിക്ക് മനസിലാകുന്നില്ല.
സ്ത്രീകള്* ശബരിമലയില്* കയറിയാല്* ആകാശം ഇടിഞ്ഞുവീഴുമോ? സത്യം പറഞ്ഞാല്*, സ്ത്രീകളെ കയറ്റാതിരിക്കുന്ന നടപടിയാണ് പാപം. ഈശ്വരന്* ഈ പാപം പൊറുക്കില്ല- ശ്രിയ പറഞ്ഞു.
Powered by WizardRSS | Work At Home Jobs