പോപ് ഗായിക ലേഡി ഗാഗ ഇറച്ചി വസ്ത്രവും ഇറച്ചിത്തലപ്പാവും ഒക്കെയണിഞ്ഞ് വേദിയിലെത്തിയപ്പോള്* എന്തായിരുന്നു പുകില്. ലോകത്തെ മൃഗസ്*നേഹികളെല്ലാം ഗാഗയ്*ക്കെതിരെ ഒരേ വീറോടെ ആഞ്ഞടിച്ചു. എന്നാല്* ഇപ്പോള്* കഥയെന്തായി ഗാഗയുടെ ഈ ഇറച്ചിവസ്ത്രം 2010ലെ മികച്ച ഫാഷനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. വിമര്*ശിച്ചവരുടെ നേരേ നോക്കി കൊഞ്ഞനം കുത്താന്* ഗാഗയ്ക്ക് തോന്നുന്നുണ്ടാവും ഇപ്പോള്*.
അത്രയധികമായിരുന്നു ഇറച്ചി വേഷത്തിനെതിരെയുള്ള പ്രതികരണങ്ങള്*. സെപ്റ്റംബറില്* എംടിവി അവാര്*ഡ് ഷോയിലാണ് ഗാഗ പച്ചമാസം കൊണ്ടുള്ള വസ്ത്രമണിഞ്ഞെത്തിയത്. ഇപ്പോള്* 2010ലെ മികച്ച ഫാഷനമായി ടൈം മാഗസിനാണ് ഈ വസ്ത്രത്തെ തിരഞ്ഞെടുത്തിരിക്കുന്നത്.
മാംസവസ്ത്രത്തിനെതിരെ എല്ലാ മാധ്യമങ്ങളിലൂടെയും വിമര്*ശനങ്ങള്* പടരുകയായിരുന്നു. ശ്രീലങ്കന്* വംശജയും റാപ് പാട്ടുകാരിയുമായ മായാ അരുള്*പ്രകാശം, ടെന്നിസ് താരം വീനസ് വില്യംസ്, പോപ് താരം റിഹാന എന്നിവരാണ് ടൈം മാഗസിന്റെ പട്ടികയില്* ഗാഗയ്ക്കുപിന്നാലെയുള്ള സ്ഥാനങ്ങളില്* എത്തിയിരിക്കുന്നത്.
Powered by WizardRSS | Work At Home Jobs