കണ്ണൂര്* വിമാനത്താവളത്തിന?? ? വിഎസ് തറക്കല്ലിട്ടു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കണ്ണൂര്* വിമാനത്താവളത്തിന?? ? വിഎസ് തറക്കല്ലിട്ടു

    കണ്ണൂര്*: വടക്കന്* മലബാറിന്റെ പ്രതീക്ഷകള്*ക്കു ചിറകേകിത്തൊണ്ട് സംസ്ഥാനത്തെ നാലാമത്തെ വിമാനത്താവളത്തിനു മട്ടന്നൂരിലെ മൂര്*ഖന്*പറമ്പില്* മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്* തറക്കല്ലിട്ടു. ചടങ്ങില്* കേന്ദ്ര വ്യോമയാനമന്ത്രി പ്രഫുല്* പട്ടേല്* അധ്യക്ഷത വഹിച്ചു. കേന്ദ്രമന്ത്രിമാരായ മുല്ലപ്പള്ളി രാമചന്ദ്രന്*, ഇ അഹമ്മദ്, സംസ്ഥാന മന്ത്രിമാര്* തുടങ്ങിയവരും വിവിധ രാഷ്ട്രീയ പാര്*ട്ടി പ്രതിനിധികളും ചടങ്ങില്* പങ്കെടുത്തു.

    അറുപത് പേര്*ക്കിരിക്കാവുന്ന വേദിയും പതിനായിരം പേര്*ക്കുള്ള പന്തലുമാണ് ഉത്ഘാടനച്ചടങ്ങിനായി ഒരുക്കിയിരുന്നത്. പദ്ധതിയുടെ ചുറ്റുമതില്* നിര്*മ്മാണ ഉദ്ഘാടനവും പുനരധിവസിപ്പിക്കുന്ന കുടുംബങ്ങള്*ക്കുള്ള തീറാധാര കൈമാറ്റവും വിമാനത്താവള പ്രദേശത്ത് വൃക്ഷതൈ വെച്ചു പിടിപ്പിക്കല്* കര്*മ്മവും ഒപ്പം നടന്നു.

    കേരളത്തിലെ ഏറ്റവും വലുതും ആധുനികവുമായ വിമാനത്താവളമാണു 2061 ഏക്കറില്* മൂര്*ഖന്*പറമ്പില്* ലക്ഷ്യമിടുന്നത്. 1287 ഏക്കര്* ഏറ്റെടുത്തു. രൂപരേഖയും അടങ്കലും തയാറാക്കാന്* കണ്*സല്*ട്ടന്*സിയെ തീരുമാനിച്ചു. മികച്ച പുനരധിവാസ പാക്കേജ് ഭൂമി ഏറ്റെടുക്കല്* പ്രക്രിയ എളുപ്പമാക്കി. മൂന്നുവര്*ഷം കൊണ്ടു നിര്*മാണം പൂര്*ത്തിയാക്കാന്* ലക്ഷ്യമിടുന്ന വിമാനത്താവളത്തിന് 1200 കോടി രൂപയാണു മതിപ്പു ചെലവ്.





    Powered by WizardRSS | Work At Home Jobs
Working...
X