അവതാറിലെ താരങ്ങള്*ക്ക് കാര്* സമ്മാനം

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    അവതാറിലെ താരങ്ങള്*ക്ക് കാര്* സമ്മാനം

    ത്രിഡി വിസ്മയമായി മാറിയ ഹോളിവുഡ് ചിത്രമായ അവതാറിലെ താരങ്ങള്*ക്ക് ഓരോ ആഡംബരകാര്* സമ്മാനമായി ലഭിച്ചു. ചിത്രത്തിലെ പ്രധാന താരങ്ങളായ 11 പേര്*ക്കാണ് പുത്തന്* കാറുകള്* സമ്മാനമായി ലഭിട്ടിന്നത്.ആഗോളതലത്തിലെ റിലീസും ഓഡിയോ റിലീസുമെല്ലാം തകര്*ത്തുവാരി റെക്കോര്*ഡിട്ട ചിത്രമാണ് അവതാര്*. ചിത്രത്തിന്റെ സംവിധായകന്* ജെയിംസ് കാമറൂണും നിര്*മ്മാതാവ് ജോണ്* ലോണ്*ഡോയും ചേര്*ന്നാണ് പതിനൊന്ന് താരങ്ങള്*ക്ക് ഓരോ ടയോട്ട പ്രിയുസ് കാര്* സമ്മാനിച്ചിരിക്കുന്നത്.

    1100 രൂപ മുടക്കി നിര്*മ്മിച്ച അവതാര്* ഓസ്*കാര്* പുരസ്*കാരങ്ങളുടെ കാര്യത്തിലും മുന്*പന്തിയിലായിരുന്നു. ചിത്രം ഒരു വമ്പന്* വിജയമാക്കിമാറ്റിയതിന്റെ സന്തോഷസൂചകമായിട്ടാണ് സംവിധായകനും നിര്*മ്മാതാവും ചേര്*ന്ന് ഈ സമ്മാനം നല്*കല്* നടത്തിയത്. താരങ്ങളെ കണക്കറ്റു പ്രശംസിക്കുകയും ചെയ്തിട്ടുണ്ടിവര്*.





    Powered by WizardRSS | Work At Home Jobs
Working...
X