തിരുവനന്തപുരം: മറു സംസ്ഥാന ലോട്ടറി ടിക്കറ്റ് തട്ടിപ്പില്* കേരളത്തില്* രജിസ്റ്റര്* ചെയ്ത കേസിലെ പ്രതി ലോട്ടറി രാജാവ് സാന്റിയാഗൊ മാര്*ട്ടിനെ വൈകാതെ അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി സിബി മാത്യൂസ് വ്യക്തമാക്കി.തെളിവുകള്* മുഴുവന്* ലഭിച്ചതായി സിബിമാത്യൂസ് മനോരമ ന്യൂസ് ചാനലിനോട് പറഞ്ഞു. ഇവ ഉടനെ തന്നെ കോടതിയ്ക്ക് നല്*കുന്നതാണ്. 30 ലേറെ കേസുകളാണ് മറു സംസ്ഥാന ലോട്ടറികള്*ക്ക് എതിരെ കേരളത്തില്* രജിസ്റ്റര്* ചെയ്തിട്ടുള്ളത്. ഈ ലോട്ടറികള്*ക്കായി ടിക്കറ്റ് അടിയ്ക്കുന്നതിനെക്കുറിച്ചുള്ള വിശദ വിവരങ്ങള്* ലഭിച്ചിട്ടുണ്ട്. പ്രസ്സുകളും കണ്ടെത്താനായിട്ടുണ്ട്.
Powered by WizardRSS | Work At Home Jobs
Powered by WizardRSS | Work At Home Jobs

