സ്വകാര്യ പ്രാക്ടീസ്:ഡോക്ടര? ??*മാരെ സസ്*പെന്റ് ചെയ്തു

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്വകാര്യ പ്രാക്ടീസ്:ഡോക്ടര? ??*മാരെ സസ്*പെന്റ് ചെയ്തു

    തിരുവനന്തപുരം: സ്വകാര്യ പ്രാക്ടീസ് നടത്തിയതിന് അഞ്ച് ഡോക്ടര്*മാരെ ആരോഗ്യവകുപ്പ് സസ്*പെന്റ് ചെയ്തു. നെടുമങ്ങാട് താലൂക്ക് ആസ്​പത്രിയിലെ ഡോക്ടര്*മാരെയാണ് സസ്*പെന്റ് ചെയ്തത്. 14 ഡോക്ടര്*മാരെ സ്ഥലം മാറ്റിയിട്ടുണ്ട്. ഇവര്* സ്വകാര്യ പ്രാക്ടീസ് നടത്തിയത് സ്വന്തം വീടുകളില്* ആയിരുന്നില്ല. വിജിലന്*സ് അന്വേഷണത്തെത്തുടര്*ന്നാണ് ഈ നടപടി. 19 ഡോക്ടര്*മാര്*ക്കെതിരെ സര്*കാര്* അന്വേഷണം നടത്തുണ്ടായിരുന്നു. ഈ അന്വേഷണമാണ് പുതിയ നടപടിയിലേയ്ക്ക് നയിച്ചത്.





    Powered by WizardRSS | Work At Home Jobs
Working...
X