കാരാട്ട് പിടിച്ചുപറിക്കാര?? ?െന്ന് യുഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    കാരാട്ട് പിടിച്ചുപറിക്കാര?? ?െന്ന് യുഎസ്

    ദില്ലി: വിക്കിലീക്*സ് പുറത്തുവിട്ട യുഎസ് കേബിളുകളില്* കോണ്*ഗ്രസ് അധ്യക്ഷ സോണിയഗാന്ധിയെയും സിപിഎം ജനറല്* സെക്രട്ടറി പ്രകാശ് കാരാട്ടിനെയും പറ്റി പരാമര്*ശങ്ങള്*. വിവാദമായ ഇന്തോ-യുഎസ് ആണവക്കരാര്* പാര്*ലമെന്റില്* ചര്*ച്ചചെയ്യുകയും വോട്ടിനിടുകയും ചെയ്ത 2007 നവംബര്* കാലഘട്ടത്തിലെ രാഷ്ട്രീയാവസ്ഥ ചര്*ച്ച ചെയ്യുന്ന കേബിളിലാണ് സോണിയയേയും കാരാട്ടിനേയും അമേരിക്ക വിമര്*ശിക്കുന്നത്. കാരാട്ടിനെ 'പിടിച്ചുപറിക്കാരന്*' എന്നാണ് 'കേബിള്*' വിശേഷിപ്പിക്കുന്നത്.

    ആണവകരാര്* തടയാന്* സിപിഎം സ്വീകരിച്ച നിലപാടിനെതിരെ അമേരിക്കയ്ക്കുള്ള രോഷം വ്യക്തമാക്കുന്നതാണ് രേഖകള്*. ആണവകരാര്* പാര്*ലമെന്റില്* ചര്*ച്ചയ്ക്ക് എടുക്കുന്നതിന് തൊട്ടുമുമ്പ് തിമോത്തി റോമര്* വാഷിങ്ടണിലേക്ക് അയച്ച സന്ദേശത്തിലാണ് ഈ പരാമര്*ശം.
    ഇടതുപക്ഷത്തിന്റെ ആവശ്യങ്ങള്* യുപിഎ സര്*ക്കാരില്* നിന്നു രാഷ്ട്രീയമായി പിടിച്ചുപറിക്കാന്* ശ്രമിക്കുന്നുവെന്നാണ് സ്ഥാനപതിയുടെ ആക്ഷേപം.

    സാധ്യതകള്* തുലയ്ക്കാനുള്ള ഒരവസരവും നഷ്ടപ്പെടുത്താത്ത ആള്* എന്നാണ് സോണിയഗാന്ധിക്കുള്ള അമേരിക്കന്* വിശേഷണം. ബിജെപി.യെപ്പോലുള്ള വലതുപക്ഷപാര്*ട്ടികളുടെ വളര്*ച്ച കോണ്*ഗ്രസ്സിനെ ദുര്*ബലമാക്കിയ സാഹചര്യത്തിലാണ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്* സോണിയ തയ്യാറായതെന്നും യുഎസ് കേബിളുകളെ ഉദ്ധരിച്ച് വിക്കിലീക്*സ് പറയുന്നു.

    ആണവകരാറിന്റെ കാര്യത്തില്* ഇടതുപക്ഷത്തിനെതിരെ ഉറച്ച നിലപാടെടുക്കാതെ ചാഞ്ചാടിയെന്ന് സോണിയ ഗാന്ധിയെസ്ഥാനപതി വിമര്*ശിക്കുന്നു. പ്രകാശ് കാരാട്ടിന്റെ 'പിടിച്ചുപറിക്കല്* തന്ത്രം' സോണിയ ഗാന്ധി തുറന്നുകാട്ടേണ്ടതായിരുന്നത്രേ. നേതൃമികവ് പ്രകടിപ്പിക്കാനും തെരഞ്ഞെടുപ്പില്* തന്റെ കക്ഷിക്കു ഗുണമുണ്ടാകുന്ന കാര്യത്തില്*പോലും നിലപാടെടുക്കാനും സോണിയ ഗാന്ധിക്കു കഴിഞ്ഞില്ലെന്നും വിമര്*ശമുണ്ട്





    Powered by WizardRSS | Work At Home Jobs
Working...
X