മലപ്പുറം: മങ്കട എംഎല്*എ ആയിരുന്ന മഞ്ഞളാംകുഴി അലിയും സഹപ്രവര്*ത്തകരും യുഡിഎഫിലെ വിവിധ പാര്*ട്ടികളില്* അംഗങ്ങളായി. കനത്ത മഴയെ വകവെക്കാതെ ആയിരങ്ങളാണ് ഇതിനായി തടിച്ചുകൂടിയത്. അലിയോടൊപ്പം എല്‍*ഡിഎഫ് ബന്ധം വിട്ട സിപിഎം മുന്‍* ലോക്കല്‍* കമ്മിറ്റി അംഗങ്ങള്‍* ഉള്*പ്പെടെയുള്ള സഹപ്രവര്*ത്തകരാണ് യുഡിഎഫിലെ വിവിധ കക്ഷികളില്‍* അംഗത്വം സ്വീകരിച്ചത്.
മഞ്ഞളാംകുഴി അലിക്കും സഹപ്രവര്*ത്തകര്*ക്കും ലീഗിലേക്കുള്ള അംഗത്വം മുസ്*ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍* പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍* കൈമാറി.
കോണ്‍*ഗ്രസ്സിലേക്കുവന്ന പ്രവര്*ത്തകര്*ക്ക് പ്രതിപക്ഷനേതാവ് ഉമ്മന്‍*ചാണ്ടി അംഗത്വം നല്*കി. സോഷ്യലിസ്റ്റ് ജനത ഡെമോക്രാറ്റിക്കില്‍* അംഗങ്ങളായവര്‍*ക്ക് പാര്*ട്ടി സംസ്ഥാന അധ്യക്ഷന്‍* എം.പി. വീരേന്ദ്രകുമാര്‍* അംഗത്വം കൈമാറി.
മലപ്പുറം സുന്നിമഹല്‍* പരിസരത്ത് നടന്ന ചടങ്ങ് മുസ്*ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍* ഹൈദരലി ശിഹാബ് തങ്ങള്‍* ഉദ്ഘാടനം ചെയ്തു. അലിയുടെ വരവോടുകൂടി സിപിഎമ്മിന്റെ ജില്ലയിലെ നട്ടെല്ല് തകര്*ന്നതായി അദ്ദേഹം പറഞ്ഞു.
ആത്മാര്*തയുള്ളവര്‍*ക്ക് നില്*ക്കാന്‍* കഴിയാത്ത പാര്*ട്ടിയായി സിപിഎം മാറിയെന്നും അലി അതിന്റെ പ്രതീകമാണെന്നും പ്രതിപക്ഷ നേതാവ് ഉമ്മന്‍*ചാണ്ടി പറഞ്ഞു. അലിയോടൊപ്പം ആയിരങ്ങളാണ് യുഡിഎഫിലേക്ക് എത്തിയിട്ടുള്ളത്. കേരളം മുഴുവന്‍* ഇതിന്റെ പ്രതിഫലനം ഉണ്ടായിട്ടുണ്ട്-ഉമ്മന്‍*ചാണ്ടി പറഞ്ഞു.
എം.എല്‍*.എ. സ്ഥാനമോ എം.പി. സ്ഥാനമോ മന്ത്രിസ്ഥാനമോ ആഗ്രഹിച്ചല്ല താന്‍* മുസ്*ലിം ലീഗിലേക്ക് കടന്നുവന്നതെന്ന് മറുപടി പ്രസംഗത്തില്‍* മഞ്ഞളാംകുഴി അലി പറഞ്ഞു.
ഏറ്റവും പിന്*നിരയിലിരുന്ന് ജനങ്ങളോടൊപ്പം പ്രവര്*ത്തിക്കാനാണ് എനിക്ക് ഇഷ്ടം. എല്‍*ഡിഎഫിന്റെ അഴിമതിയും വികസനവിരുദ്ധ നിലപാടുമാണ് എന്നെ മാറിചിന്തിക്കാന്‍* പ്രേരിപ്പിച്ചത്. നാടിനെ സ്*നേഹിക്കുന്നതുകൊണ്ട് എനിക്ക് ആ ബന്ധം ഉപേക്ഷിക്കേണ്ടി വന്നു-അദ്ദേഹം വ്യക്തമാക്കി
Powered by WizardRSS | Work At Home Jobs