മുംബൈ: ക്രിക്കറ്റ് ലോകകപ്പിന്റെ ആവേശത്തിലേക്ക് ഇന്ത്യ വഴുതുന്നതിനിടെ പരസ്യ ലോകത്ത് സച്ചിനും ധോണിയും തമ്മിലുള്ള വന്‍* പോരാട്ടത്തിന് കളമൊരുങ്ങുന്നു. ഇന്ത്യന്‍* ശീതളപാനീയ വിപണി നിയന്ത്രിയ്ക്കുന്ന പെപ്*സിയും കൊക്ക കോളയും തമ്മിലുള്ള പരസ്യയുദ്ധത്തിന് നേതൃത്വം കൊടുക്കുന്നത് ഒരുപക്ഷേ സച്ചിനും ധോണിയുമായിരിക്കും. ഇന്ത്യയ്ക്ക് ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിലും നടക്കുന്ന ലോകകപ്പ് മത്സരങ്ങളില്‍* രാജ്യം മുങ്ങിത്താഴുമ്പോള്‍* പരസ്യ വിപണിയില്‍* കോടിക്കണക്കിന് രൂപയാണ് ഒഴുകി മറിയുക.
ലോകകപ്പിന് മുമ്പ് സച്ചിനെ ബ്രാന്*ഡ് അംബാസിഡറാക്കാനുള്ള ശ്രമങ്ങളുമായി കൊക്ക കോള മുന്നോട്ടുപോവുകയാണ്. ധോണി ഇപ്പോള്‍* തന്നെ പെപ്*സിയുടെ ഓഫീഷ്യല്‍* ്ബ്രാന്*ഡ് അംബാസിഡറാണ്. ധോണിയെ നേരിടാന്‍* ഇപ്പോഴും ക്രിക്കറ്റ് ലോകത്തെ രാജാവായി വാഴുന്ന സച്ചിനെ ഉപയോഗിക്കാനാണ് കോക്കിന്റെ പ്ലാന്‍*.
സച്ചിന്* സമ്മതം മൂളിയാല്‍* പരസ്യ വിപണിയില്‍* ഇവര്‍* തമ്മിലുള്ള ഏറ്റുമുട്ടലിനു പ്രേക്ഷകര്‍* സാക്ഷ്യം വഹിക്കും. അതേസമയം ചര്*ച്ചയുടെ വിശദാംശങ്ങള്‍* സച്ചിനോ കൊക്കകോളയോ വെളിപ്പെടുത്തിയിട്ടില്ല.ഔദ്യോഗിക ധാരണയ്ക്കു ശേഷമേ ഇതു സംബന്ധിച്ചു കൂടുതല്‍* വിവരങ്ങള്‍* നല്*കാനാവൂവെന്ന് കോക്ക് വക്താവ് വിശദീകരിയ്ക്കുന്നു. ഫെബ്രുവരിയില്‍* തുടങ്ങുന്ന ലോകകപ്പിനു മുന്‍*പ് കരാര്‍* ഒപ്പിടാനാണു കോക്കിന്റെ നീക്കം.
ഒരു പതിറ്റാണ്ടോളം തങ്ങളുടെ ബ്രാന്*ഡ് അംബാസിഡറായിരുന്ന സച്ചിനെ തഴഞ്ഞാണ് പെപ്*സി ധോണിയെ സ്വന്തമാക്കിയത്. കഴിഞ്ഞമാസം യുബിയുടെ ബ്രാന്*ഡ് അംബാസഡറാകാന്‍* ധോണി 26 കോടിയുടെ കരാര്‍* ഒപ്പിട്ടിരുന്നു.
Powered by WizardRSS | Work At Home Jobs