വാഷിങ്ടണ്*: ഭീകരവിരുദ്ധ പ്രവര്*ത്തനത്തില്* ഇന്ത്യയുടെ പാഠം ഉള്*ക്കൊള്ളാന്* യുഎസ് ഭരണകൂടം തയ്യാറാകണമെന്ന് യുഎസ് അംബാസഡറായിരുന്ന ഡേവിഡ് മുള്*ഫോര്*ഡ് ഉപദേശിച്ചതിന്റെ രേഖകള്* വിക്കിലീക്*സ് പുറത്തുവിട്ടു. 2007ല്* ഇന്ത്യയില്* അംബാസഡറായിരുന്നു മുള്*ഫോര്*ഡ്. ഭീകര വിരുദ്ധ പ്രവര്*ത്തനം സംബന്ധിച്ച ഇന്ത്യന്* അനുഭവം പ്രയോജനപ്പെടുത്തണമെന്നും അതു പഠിക്കാന്* താല്*പര്യമുണ്ടെന്നറിയിക്കാന്* കിട്ടുന്ന ഏത് അവസരവും ഉപയോഗിക്കണം. അങ്ങനെ പരസ്പരമുള്ള അവിശ്വാസം കുറയ്ക്കാന്* കഴിയും. അങ്ങനെ യുഎസിന്റെ സഹായാഭ്യര്*ഥനകള്* ഉള്*ക്കൊള്ളാനുള്ള അനുകൂല മനസ്ഥിതി ഇന്ത്യയിലെ ഉദ്യോഗസ്ഥരില്* വളര്*ത്താനാവും- എന്നിങ്ങനെയാണത്രേ മുള്*ഫോര്*ഡ് അന്നത്തെ യുഎസ് പ്രസിഡന്റ് ജോര്*ജ് ബുഷിനെ ഉപദേശിച്ചിരുന്നത്.
നമ്മുടെ ഭീകര വിരുദ്ധ പ്രവര്*ത്തനങ്ങളെ സഹായിക്കാനാവുന്ന ധാരാളം കാര്യങ്ങള്* ഇന്ത്യയിലുണ്ട്. ഭീകരരെ കീഴ്*പ്പെടുത്തുന്നതിനുള്ള തന്ത്രങ്ങള്* വികസിപ്പിക്കാന്* സഹായകരമായ വിവരങ്ങള്* ഇന്ത്യയ്ക്കു നല്*കാനാവും. ബംഗ്ലദേശ്, നേപ്പാള്*, ശ്രീലങ്ക, പാക്കിസ്ഥാന്* തുടങ്ങിയ സ്ഥലങ്ങളിലെ ഭീകരരെപ്പറ്റിയുള്ള വിവരങ്ങളും അവരുടെ പക്കലുണ്ടാവും- മുള്*ഫോര്*ഡിന്റെ കത്തില്* പറയുന്നു.
ഭീകര വിരുദ്ധ പ്രവര്*ത്തനങ്ങളില്* ഇന്ത്യ യുഎസ് സഹകരണമില്ലായ്മ ചൂണ്ടിക്കാട്ടിയ അദ്ദേഹം ഇതുമായി ബന്ധപ്പെട്ട സാങ്കേതികവിദ്യകള്*ക്കായി ഇന്ത്യ സമീപിക്കുന്നുണ്ടെങ്കിലും യുഎസില്*നിന്നു തിരിച്ചൊന്നും ഇന്ത്യയ്ക്കു കിട്ടുന്നില്ലെന്നും പറഞ്ഞു.
ഇന്ത്യന്* വിദേശകാര്യ മന്ത്രാലയത്തില്* പുതുതായി രൂപീകരിച്ച ഭീകര വിരുദ്ധ സെല്ലിന്റെ വിശദാംശങ്ങളും കത്തില്* പറയുന്നു. ഇന്ത്യന്* സുരക്ഷാ സേന, ഫോറന്*സിക് വിഭാഗം, കോടതി, പൊലീസ് സേന തുടങ്ങിയവയുടെ ദയനീയ ചിത്രവും കത്തിലുണ്ട്.
കശ്മീരില്* ഇന്ത്യന്* സുരക്ഷാസേന നടത്തുന്ന ക്രൂരതകള്* സംബന്ധിച്ചു യുഎസ് എംബസിക്ക് 2005ല്* റെഡ് ക്രോസ് കൈമാറിയ വിവരങ്ങളും വിക്കിലീക്*സ് ചോര്*ത്തിയവയിലുണ്ട്.
Powered by WizardRSS | Work At Home Jobs