ബോളിവുഡില്* ഒരുകാലത്ത് നമ്പര്* വണ്* നായികയായിരുന്ന മാധുരി ദീക്ഷിത് വിവാഹത്തോടെ അഭിനയത്തില്* ഇടവേളയെടുക്കുകയായിരുന്നു. ഇടക്ക് ആജ് നാച്*ലിയേ എന്ന ചിത്രവുമായി തിരിച്ചെത്തി. പക്ഷേ പഴയ താരത്തിളക്കത്തില്* മാധുരിയെ ഇപ്പോള്* ബോളിവുഡില്* കാണാനില്ല.
എങ്കിലും മാധുരിയുടെ താരമൂല്യം ഒട്ടും കുറഞ്ഞിട്ടില്ലെന്നത് മറ്റൊരു സത്യമാണ്. ബോളിവുഡ് താരങ്ങള്*ക്കിടയില്*പ്പോലും മാധുരി ഇന്നും പഴയ അതേ പ്രഭാവമുള്ള നായികയാണ്. ഇത് തെളിയിക്കുന്നൊരു സംഭവം കഴിഞ്ഞദിവസമുണ്ടായി.
ജലക്ക് ധിഖലാ ജാ 4 എന്ന റിലായിലിറ്റിഷോയുടെ ഷൂട്ടിങിനിടെയാണ് സംഭവം നടന്നത്. മാധുരിയെ കണ്ട ഷാരൂഖ് ഖാന്* അവരെ പുണരുകയും ചുംബിക്കുകയും ചെയ്തു. ചാനല്* ഷോയില്* മുഖ്യ ജൂറിയായെത്തുന്നത് മാധുരിയാണ്.
തന്റെ ചിത്രമായ റാ വണിന്റെ ചിത്രീകരണത്തിനായിട്ടാണ് ഷാരൂഖ് ഇവിടെയെത്തിയത്. മാധുരിയെ കണ്ട ഷാരൂഖ് തന്റെ കാര്* നിര്*ത്തിച്ച് പെട്ടെന്ന് ഇറങ്ങി വന്നു അടുത്തുപോയി മാധുരിയെ കെട്ടിപ്പിടിക്കുകയായിരുന്നു, അതുകഴിഞ്ഞ് കൈയ്യില്* ഒരു ചുംബനവും നല്*കി.
മാധുരിയെ താന്* എന്നും ആരാധിക്കുന്നുണ്ടെന്നും അവര്*ക്കൊപ്പം അഭിനയിക്കാന്* കഴിഞ്ഞത് ഭാഗ്യമാണെന്നുമാണ് കിങ് ഖാന്* പറഞ്ഞത്.
തന്റെ ഇനിയുള്ള ചിത്രങ്ങളില്* മാധുരി അതിഥി താരമായി അഭിനയിക്കുന്നതുപോലും താന്* ഭാഗ്യമായിട്ടാണ് കരുതുന്നതെന്നാണ് ഷാരൂഖ് പറഞ്ഞത്. മാത്രമല്ല തന്റെ കുടുംബത്തോടുള്ള മാധുരിയുടെ പരിഗണനയും തനിക്ക് പ്രിയപ്പെട്ടതാണെന്ന് ഷാരൂഖ് പറയുന്നു.
Powered by WizardRSS | Work At Home Jobs