കോഴിക്കോട്: മെഡിക്കല്* കോളേജിലെ നവീകരിച്ച ഐ.ഐ.എം.സി.എച്ച് കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങില്* പ്രോട്ടോകോള്* പാലിച്ചില്ലെന്ന എം.കെ.രാഘവന്* എം.പിയുടെ ആരോപണം തെറ്റാണെന്ന് ആരോഗ്യമന്ത്രി പി.കെ.ശ്രീമതി പറഞ്ഞു. നിയമപ്രകാരമുള്ള പ്രോട്ടോകോള്* ചടങ്ങില്* പാലിച്ചിരുന്നു. ആരെയും താഴ്ത്തിക്കെട്ടാനോ അപമാനിക്കാനോ ശ്രമിച്ചിട്ടില്ലമന്ത്രി പറഞ്ഞു. 2002ല്* പൊതുഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം മന്ത്രിമാര്* അധ്യക്ഷരാവുന്ന ചടങ്ങില്* സ്ഥലം എംഎല്*എയ്ക്കാണ് പ്രാധാന്യം നല്*കേണ്ടതെന്ന് ശ്രീമതി പറഞ്ഞു.
വ്യാഴാഴ്ച രാവിലെ നടന്ന ഉദ്ഘാടനച്ചടങ്ങ് ആണ് വിവാദമായത്. പ്രോട്ടോകോള്* പാലിക്കാതെ തന്നെ അവഗണിച്ചെന്ന് ആരോപിച്ച് രാഘവനും യുസി രാമന്* എം.എല്*.എയും ചടങ്ങ് ബഹിഷ്*കരിക്കുകയായിരുന്നു.
Powered by WizardRSS | Work At Home Jobs