വിവാഹം ഇപ്പോഴൊന്നുമില്ല: റാണി മുഖര്*ജി

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    വിവാഹം ഇപ്പോഴൊന്നുമില്ല: റാണി മുഖര്*ജി

    ബോളിവുഡ് നടി റാണി മുഖര്*ജി വീണ്ടും വിവാഹവാര്*ത്തകള്* നിഷേധിച്ചു. താനിപ്പോഴെങ്ങും വിവാഹം ചെയ്യുന്നില്ലെന്നാണ് റാണി വ്യക്തമാക്കിയിരിക്കുന്നത്. റാണിയും സംവിധായകനും നിര്*മ്മാതാവുമായ ആദിത്യ ചോപ്രയും തമ്മിലുള്ള വിവാഹം 2011ല്* നടക്കുമെന്ന് നേരത്തേ വാര്*ത്തകളുണ്ടായിരുന്നു.

    ഞാനിപ്പോഴെങ്ങും വിവാഹം ചെയ്യുന്നില്ല. ഇക്കാര്യത്തില്* ഞാന്* പറയുന്നത് വശ്വസിക്കൂ. വിവാഹം ചെയ്യാന്* ഞാനൊരുങ്ങുമ്പോള്* തീര്*ച്ചയായും ഞാനാക്കാര്യം പ്രഖ്യാപിച്ചിരിക്കും.

    ഇങ്ങനെയൊരു കാര്യം വന്നാല്* ഞാനൊരിക്കലും എന്റെ പ്രേക്ഷകരെയും എന്റെ അഭ്യുദയകാംക്ഷികളെയും അറിയിക്കാതിരിക്കില്ല- റാണി പറയുന്നു.

    ഏറെനാളുകള്*ക്കുശേഷം റാണി അഭിനയിച്ച നൊ ഒണ്* കില്*ഡ് ജെസീക്ക എന്ന ചിത്രം പ്രദര്*ശനത്തിനൊരുങ്ങുകയാണ്. ഇതിലെ ശക്തമായ കഥാപാത്രത്തിലൂടെ ബോളിവുഡില്* ഒരു തിരിച്ചുവരവിന് ഒരുങ്ങുകയാണ് റാണി.





    Powered by WizardRSS | Work At Home Jobs
Working...
X