ദില്ലി: കോണ്*ഗ്രസിന്റെ 83ാം പ്*ളീനറി സമ്മേളനത്തിന് ദില്ലിയില്* തുടക്കമായി. വിഷയ നിര്*ണയ സമിതി യോഗത്തോടെയാണു സമ്മേളനത്തിന്റെ തിരശീല ഉയര്*ന്നത്. ഇത് അഞ്ചാം തവണയാണ് ദില്ലി നഗരം എഐസിസി പ്*ളീനറിക്ക് വേദിയാകുന്നത്.സമര്*പ്പണത്തിന്റെയും സേവനത്തിന്റെയും 125 വര്*ഷം എന്നതാണ് സമ്മേളന മുദ്രാവാക്യം.പ്*ളീനറി സമ്മേളനത്തില്* ചര്*ച്ചയ്*ക്കെടുക്കേണ്ട പ്രമേയങ്ങള്*ക്ക് അന്തിമ രൂപം നല്*കലാണ് വിഷയ നിര്*ണയ സമിതി യോഗത്തിന്റെ ഉദ്ദേശ്യം.
യോഗത്തില്* സ്റ്റിയറിംഗ് കമ്മിറ്റി അംഗങ്ങളും പിസിസി പ്രസിഡന്റുമാരും നിയമസഭാ കക്ഷി നേതാക്കളും ഉള്*പ്പെടെയുളളവര്* പങ്കെടുക്കും. തുടര്*ന്നു ഞായറാഴ്ച ദില്ലി-ഹരിയാന അതിര്*ത്തിയിലെ ബുറാഡിയില്* സമ്പൂര്*ണ സമ്മേളനം നടക്കും. ഏതാണ്ട 15,000ത്തോളം പേര്* പ്ലീനറി സമ്മേളനത്തില്* പങ്കെടുക്കും.രാഷ്ട്രീയ പ്രമേയം ഞായറാഴ്ച അവതരിപ്പിക്കും.
കേരളത്തില്* നിന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്*ചാണ്ടിയുടെയും കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെയും നേതൃത്വത്തില്* 300 പ്രതിനിധികളാണ് സമ്മേളനത്തില്* പങ്കെടുക്കുന്നുണ്ട്.
Powered by WizardRSS | Work At Home Jobs