സുന്ദരി വന്നു...വിനുവിന്റെ ജീവിതത്തിലേക്ക്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സുന്ദരി വന്നു...വിനുവിന്റെ ജീവിതത്തിലേക്ക്

    സുന്ദരിയേ വാ.... എന്ന ആല്*ബത്തിലൂടെ മലയാളിയുടെ മനസ്സിലിടം കണ്ടെത്തിയ സിനിമാ-സീരിയല്* താരം സംഗീത ശിവന്* വിവാഹിതയായി. പ്രമുഖ പരസ്യ കമ്പനിയായ ആഡ് ഇന്ത്യയിലെ ജീവനക്കാരനായ വിനു നടേശാണ് സംഗീതയുടെ കഴുത്തില്* താലി ചാര്*ത്തിയത്. കലൂര്* എജെ ഹാളില്* വെച്ച് നടന്ന വിവാഹ ചടങ്ങില്* എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്* മനോജ് എബ്രഹാം, ഗീതു മോഹന്*ദാസ് തുടങ്ങിയ എന്നിങ്ങനെ ഒട്ടേറെ പ്രമുഖര്* പങ്കെടുത്തു.

    മഹാരാജാസ് കോളേജിലെ സംഗീത വിദ്യാര്*ത്ഥിനിയായിരുന്ന സംഗീത ശിവന്റെ സീനിയറായിരുന്നു വിനു നടേശ്. നാലു വര്*ഷക്കാലം നീണ്ട പ്രണയത്തിനൊടുവില്* ഇരുവീട്ടുകാരുടെയും സമ്മതത്തോടെയാണ് ഈ സുന്ദരി വിനുവിന്റെ ജീവിതത്തിലേക്കെത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X