സ്മാര്*ട് സിറ്റി ഭംഗിയായി നടക്കും: വിഎസ്

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    സ്മാര്*ട് സിറ്റി ഭംഗിയായി നടക്കും: വിഎസ്

    തിരുവനന്തപുരം: സ്മാര്*ട് സിറ്റി പദ്ധതി ഭംഗിയായി നടക്കുമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്*. തിരുവനന്തപുരം വിമാനത്താവളത്തില്* മാധ്യമപ്രവര്*ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടീകോമുമായുള്ള ചര്*ച്ചയ്ക്ക് നിയോഗിക്കപ്പെട്ട മദ്ധ്യസ്ഥന്* എം.എ യുസഫലി മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനുമായി നോര്*ക്ക മീറ്റിംഗിനിടെ കൂടിക്കാഴ്ച നടത്തും.

    സ്മാര്*ട് സിറ്റി കരാര്* തുടരാന്* തന്നെയാണ് താത്പര്യമെന്ന് ടീകോം സിഇഒ യൂസഫലിയെ നേരത്തെ അറിയിച്ചിരുന്നു.





    Powered by WizardRSS | Work At Home Jobs
Working...
X