രാഹുല്* കൂടതല്* സ്മാര്*ട്ട് ആവേണ്ട: താക്കറെ

Collapse
X
 
  • Filter
  • Time
  • Show
Clear All
new posts
  • Kunju
    • Dec 2009
    • 3144

    രാഹുല്* കൂടതല്* സ്മാര്*ട്ട് ആവേണ്ട: താക്കറെ

    മുംബൈ: ഹിന്ദു തീവ്രവാദത്തെ കുറിച്ചുള്ള എഐസിസി ജനറല്* സെക്രട്ടറി രാഹുല്* ഗാന്ധിയുടെ പ്രസ്താവനയ്*ക്കെതിരെ ശിവസേന നേതാവ് ബാല്* താക്കറെയും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും രംഗത്ത്. രാഹുല്* ഗാന്ധി കൂടുതല്* സ്മാര്*ട്ട് ആവേണ്ട എന്നും ഹൈന്ദവ തീവ്രവാദത്തെ കുറിച്ച് എന്തടിസ്ഥാനത്തിലാണ് അഭിപ്രായ പ്രകടനം നടത്തിയതെന്നും ബാല്* താക്കറെ ചോദിച്ചു.

    ഇതൊക്കെ പറയാന്* രാഹുല്* ഗാന്ധി ആരാണ്. ഹിന്ദുക്കളെക്കുറിച്ച് ഇത്തരത്തില്* അഭിപ്രായപ്രകടനം നടത്തുന്നതിലൂടെ രാഹുല്* സ്വയം തിരിച്ചടി നേരിടും. രാഹുലിന്റെ ഇറ്റാലിയന്* ബന്ധത്തെ കുറിച്ച് പറയേണ്ടതുണ്ടോ- താക്കറെ ചോദിച്ചു.

    രാഹുലിന്റെ അഭിപ്രായപ്രകടനം പാകിസ്ഥാന് സഹായകമായി എന്നാണ് നരേന്ദ്രമോഡി അഭിപ്രായപ്പെട്ടത്. യുഎസിന് ഇത്തരം വിവരങ്ങള്* നല്*കുന്നത് ആരാണെന്ന് ഇപ്പോള്* വ്യക്തമായെന്നും മോഡി പറഞ്ഞു.

    രാഹുലിന്റെ അഭിപ്രായ പ്രകടനമാണ് യുഎസ് പാകിസ്ഥാനെ പിന്തുണയ്ക്കുന്നതിനു കാരണമായതെന്നും നരേന്ദ്രമോഡി കുറ്റപ്പെടുത്തി.

    മുസ്ലീം ഭീകരരെക്കാള്* ഇന്ത്യയില്* വളര്*ന്ന് വരുന്ന ഹിന്ദു തീവ്രവാദമാണ് രാഷ്ട്രത്തിന് ഭീഷണിയെന്ന് യുഎസ് അംബാസിഡര്* തിമോത്തി റോമറോട് രാഹുല്* ഗാന്ധി പറഞ്ഞതാണ് ഇപ്പോള്* വിവാദമായിരിക്കുന്നത്. വിക്കിലീക്*സ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.





    Powered by WizardRSS | Work At Home Jobs
Working...
X